Month: April 2023

പേരാവൂർ: ശോഭിത വെഡ്ഡിങ്ങ് സെൻ്ററിൻ്റെ മൂന്നാമത് ഷോറൂം പേരാവൂരിൽ പ്രവർത്തനം തുടങ്ങി. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഫാൻസി ആൻഡ് ഫൂട്ട് വെയർ...

മാട്ടൂൽ: പറശ്ശിനിക്കടവ് - –- മാട്ടൂൽ ബോട്ട്‌ സർവീസ്‌ അഞ്ചിന് പുനരാരംഭിക്കും. പുതിയ ബോട്ട് ഞായറാഴ്ച അഴീക്കലിലെത്തും. ആലപ്പുഴയിൽനിന്നാണ് എസ് -26 അപ്പർ ഡക്ക് ബോട്ട് എത്തിക്കുന്നത്....

മന്നാർഗുഡി : വേളാങ്കണ്ണി തീർത്ഥാകരുടെ ബസ്‌ മറിഞ്ഞുണ്ടായ അപകടത്തിൽ നാലുപേർ മരിച്ചു. ഒല്ലൂരിൽ നിന്നും വേളാങ്കണി തീർത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസാണ് മറിഞ്ഞത്. തൃശ്ശൂർ നെല്ലിക്കുന്ന്‌...

കണ്ണൂര്‍:ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഹോട്ടലുകള്‍ക്കും ഭക്ഷ്യ വിതരണ സ്ഥാപനങ്ങള്‍ക്കും എതിരെ പരിശോധനകള്‍ ശക്തമാക്കി ഭക്ഷ്യ സുരക്ഷ വകുപ്പ്. 445 സ്ഥാപനങ്ങളില്‍ നിന്ന് 24.37 ലക്ഷം രൂപയാണ്...

പേരാവൂർ: ടൗണിലെ ചുമട്ട് തൊഴിലിൽ നിന്ന് വിരമിച്ച പി.വി.ജോൺ,പി.എം.സുരേഷ് എന്നിവർക്കുള്ള യാത്രയയപ്പും വ്യാപാര മേഖലയിൽ ദീർഘകാലമായി പ്രവർത്തിക്കുന്ന ടി.കുമാരൻ,കെ.കാദർ,സി.ബാലൻ, കെ.കുഞ്ഞിമുഹമ്മദ് എന്നിവർക്കുള്ള ആദരവും നടത്തി. സി.ഐ.ടി.യു പേരാവൂർ...

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടി വാഹനം തലശ്ശേരി റെയിൽവേ സ്റ്റേഷൻ ബിൽഡിങ്ങിൽ കുടുങ്ങി. തുടർന്ന് അകമ്പടി വാഹനം ഇല്ലാതെയാണു മുഖ്യമന്ത്രി പിണറായിയിലെ വീട്ടിലെത്തിയത്. എറണാകുളത്തുനിന്ന് മാവേലി...

കോളയാട് : മേനച്ചോടി ഗവ. യു.പി സ്കൂൾ 68-മത് വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപികക്ക് യാത്രയയപ്പും നടത്തി. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു....

കണ്ണൂർ : നഗരത്തിലെ തകർന്ന മുഴുവൻ റോഡുകളും മാർച്ച് 31ന് ഉള്ളിൽ ടാർ ചെയ്യുമെന്ന കോർപറേഷന്റെ പ്രഖ്യാപനം പാളി. ബല്ലാർഡ് റോഡ്, ബാങ്ക് റോഡ്, മാർക്കറ്റ് റോഡ്...

വൈക്കം: ശമ്പളം ലഭിക്കാത്തതിന് ബാഡ്‌ജ് കുത്തി പ്രതിഷേധിച്ച വനിത കണ്ടക്‌ടറെ സ്ഥലംമാറ്റി കെ .എസ് .ആർ .ടി സി. വൈക്കം ഡിപ്പോയിലെ കണ്ടക്ടർ അഖില.എസ്.നായർക്കെതിരെയാണ് നടപടി. സർക്കാരിനെയും...

നിരന്തരം പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന മെസേജിങ് ആപ്ലിക്കേഷനാണ് വാട്‌സാപ്പ്. ഇപ്പോഴിതാ തങ്ങളുടെ ആന്‍ഡ്രോയിഡ് ബീറ്റ ആപ്പില്‍ 'ലോക്ക് ചാറ്റ്' എന്ന പേരില്‍ പുതിയൊരു ഫീച്ചര്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് വാട്‌സാപ്പ്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!