Month: April 2023

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ആസ്പത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്‌റ്റാൻഡേർഡ് (എൻക്യുഎഎസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോഴിക്കോട് എഫ്.എച്.സി ചെക്കിയാട്...

അവണൂര്‍/മെഡിക്കല്‍ കോളേജ്(തൃശ്ശൂര്‍): അവണൂരില്‍ കുടുംബനാഥന്‍ വിഷബാധയേറ്റ ലക്ഷണങ്ങളോടെ മരിച്ചു. സമാനലക്ഷണങ്ങളോടെ അമ്മയും ഭാര്യയും വീട്ടില്‍ തെങ്ങുകയറാനെത്തിയ രണ്ടുപേരും ആസ്പത്രിയില്‍. അവണൂര്‍ എടക്കുളം അമ്മാനത്ത് വീട്ടില്‍ ശശീന്ദ്രന്‍ (58)...

പിണറായി: പിണറായി പെരുമ കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിക്കുന്ന പിണറായി പെരുമ-2023നോടനുബന്ധിച്ച് കണ്ണൂർ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയുടെയും...

തൃക്കരിപ്പൂർ: വടക്കെ മലബാറിലെ ഭഗവതി കാവുകളിൽ നാളെ പൂരംകുളി. ഭഗവതിമാർ പൂരം കുളിച്ച് മാടം കയറുന്നതോടെ മീനമാസത്തിലെ കാർത്തിക തൊട്ട് നടക്കുന്ന പുരോത്സവത്തിന് തിരശ്ശീല വീഴും. അതോടൊപ്പം...

കണ്ണൂർ: നാലര പതിറ്റാണ്ടിനു ശേഷം നടക്കുന്ന ചിറക്കൽ കോവിലകം ചാമുണ്ഡിക്കോട്ടം പെരുങ്കളിയാട്ടത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസ. സംഘാടക സമിതി കൺവീനർ സി.കെ സുരേഷ് വർമ്മയ്ക്ക് ഇ മെയിൽ...

പേരാവൂർ : വിദ്യാർത്ഥികളുടെ യാത്രാ കൺസഷന് നിയന്ത്രണം ഏർപ്പെടുത്താനുള്ള കെ.എസ്.ആർ.ടി.സി തീരുമാനം പ്രതിഷേധാർഹമെന്ന് എ.ഐ.എസ്.എഫ് പേരാവൂർ മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി. വിദ്യാർത്ഥി വിരുദ്ധമായ സമീപനത്തിൽ നിന്ന്...

മൃതദേഹ ചിത്രീകരണത്തിൽ രണ്ട് പതിറ്റാണ്ട് പിന്നിട്ട് ഷൈജആലപ്പുഴ: പുരുഷൻമാർ പോലും മടിക്കുന്ന മൃതദേഹങ്ങളുടെ ഇൻക്വസ്റ്റ് ഫോട്ടോഗ്രഫിയിൽ രണ്ട് പതിറ്റാണ്ട് പിന്നിട്ട് ഷൈജ തമ്പിയെന്ന വനിതാ ഫോട്ടോഗ്രാഫർ. അസ്വാഭാവി​ക...

ബംഗളൂരു: സ്‌പോ‌‌ർട്ട‌്‌സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ (സായ്) വനിതാ ഹോസ്റ്റലിൽ കുളിക്കുന്നതിനിടെ ദൃശ്യങ്ങൾ പകർത്തിയതായുള്ള കായികതാരത്തിന്റെ പരാതിയിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. ബംഗളൂരുവിലെ സായ്...

ക​ണ്ണൂ​ർ: ‘മാ​ഹേ റം​സാ​ൻ ജാ​ഗേ ല​ഗാ ഹേ... ​ഖ​വാ​ലി ഗാ​നാ ഗാ ​ര​ഹാ ഹേ’... ​റ​മ​ദാ​നി​ൽ കേ​ട്ടു​മ​റ​ന്ന ഈ ​ഗാ​നം ക​ണ്ണൂ​രു​കാ​ർ​ക്ക് ഇ​നി വീ​ണ്ടും കേ​ൾ​ക്കാം. റ​മ​ദാ​ൻ...

പൂ​ള​ക്കു​റ്റി: പ്ര​ഖ്യാ​പ​ന​ത്തി​ൽ മാ​ത്ര​മാ​യി സ്​​പെ​ഷ​ൽ പാ​ക്കേ​ജ് തു​ട​രു​മ്പോ​ൾ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ പൂ​ള​ക്കു​റ്റി, കോ​ള​യാ​ട് മേ​ഖ​ല​ക​ളി​ൽ ക​ണ്ണീ​ര​ട​ങ്ങാ​തെ ക​ർ​ഷ​ക​ർ. ഉ​രു​ൾ​പൊ​ട്ട​ലി​ൽ വീ​ടും കൃ​ഷി​യി​ട​വും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും ന​ശി​ച്ച​വ​ർ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര​മോ സാ​മ്പ​ത്തി​ക...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!