സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്നുമുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. മൂന്ന് ദിവസം നീണ്ട തകരാര്‍ പരിഹരിച്ച് ഇ-പോസ് സംവിധാനം വഴിയുള്ള റേഷന്‍ വിതരണം തുടങ്ങാനായിട്ടുണ്ട്. റേഷന്‍ വിതരണം തടസപ്പെട്ട...
Month: April 2023
കൊച്ചി: തൃപ്പൂണിത്തുറയിൽ അമ്മയോടൊപ്പം നടന്നു പോകുന്നതിനിടെ കാറിടിച്ച് രണ്ടര വയസുകാരന് ദാരുണാന്ത്യം. പുതിയകാവ് ഊപ്പിടിത്തറ വീട്ടിൽ രഞ്ജിത്തിന്റെയും രമ്യയുടെയും മകൻ ആദിയാണ് മരിച്ചത്. കാലിനും തലയ്ക്കും പരിക്കേറ്റ...
ആലപ്പുഴ: 75,000 രൂപ വായ്പയെടുത്ത മത്സ്യത്തൊഴിലാളി 2,44,673 രൂപ തിരിച്ചടച്ചിട്ടും 6,59,306 രൂപ കൂടി അടയ്ക്കണമെന്ന സഹകരണ സംഘത്തിന്റെ നിലപാട് പുനഃപരിശോധിക്കണമെന്നു മനുഷ്യാവകാശ കമ്മിഷന്‍. സംസ്ഥാന ഹൗസിങ്...
കായംകുളം: സോളാര്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു റിട്ട. ഡി. വൈ .എസ്.പി കെ.ഹരികൃഷ്ണനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കായംകുളം രാമപുരത്തെ റെയില്‍വേ ലെവല്‍ ക്രോസില്‍ നിന്നാണ്...
ഇരിട്ടി: കഴിഞ്ഞദിവസം വാഹനാപകടത്തില്‍ മരിച്ച അഡോണിന്റെ സഹോദരി ഡിയോണയുടെ ചികിത്സക്കായാണ് നാട്ടുകാര്‍ തുക സമാഹരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച കല്‍പ്പറ്റയിലുണ്ടായ വാഹനാപകടത്തില്‍ അങ്ങാടിക്കടവ് ഡോണ്‍ ബോസ്‌കോ കോളേജിലെ മൂന്ന്...
ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന് ഓപ്ഷന്‍ നല്‍കാന്‍ ഇനി ചുരുങ്ങിയ ദിവസങ്ങള്‍ മാത്രം. വ്യക്തതയില്ലാത്ത സര്‍ക്കുലറുകളും നിര്‍ദേശങ്ങളും ഇതിനകം ജീവനക്കാരില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. കോടതി ഉത്തരവ് പാലിക്കാന്‍...
സി.പി.ഐ.എം കേന്ദ്രകമ്മിറ്റിയംഗവും മുന്‍ ആരോഗ്യമന്ത്രിയുമായ കെ.കെ. ശൈലജ എം.എല്‍.എ.യുടെ ആത്മകഥ ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. കേരളത്തില്‍ രൂപപ്പെട്ട...
പേരാവൂർ: കുനിത്തല-വായന്നൂർ റോഡ് ഗതാഗതയോഗ്യമാക്കാത്തതിനെതിരെ ഇസ്‌ക്ര കുനിത്തല വാട്ട്‌സാപ്പ് കൂട്ടായ്മ പോസ്റ്റർ പ്രചരണം നടത്തി. പൊതുജനം കഴുതകളല്ലെന്നും റോഡ് കുളമാക്കിയ ജനപ്രതിനിധികൾക്ക് ചുവപ്പൻ അഭിവാദ്യങ്ങളെന്നും പോസ്റ്ററിലുണ്ട്. സുഗമമായ...
കാസർകോട്: പ്രവാസിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത് വന്നതിനെ തുടർന്ന് മൃതദേഹം വ്യാഴാഴ്ച പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്തു. ഗൾഫിൽ വ്യാപാര ശൃംഖലയുള്ള പള്ളിക്കര കീക്കാനം പൂച്ചക്കാട്...
പേരാവൂർ: മലയോരത്ത് ആനയുടെയും പുലിയുടെയും ഭീതിയിൽ പുറത്തിറങ്ങി നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലാണെന്നും ഈ സാഹചര്യത്തിൽമതിയായ സംരക്ഷണം നൽകണമെന്നും കേരള കോൺഗ്രസ് (ബി) പേരാവൂർ നിയോജക മണ്ഡലം...