അയാള്‍ തന്നെ ഇയാള്‍; ഫോട്ടോ തിരിച്ചറിഞ്ഞു,ഷാരൂഖ് കുറ്റക്കാരനെങ്കില്‍ കടുത്തശിക്ഷ നല്‍കണമെന്ന് പിതാവ്
ന്യൂഡല്‍ഹി: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ രത്‌നഗിരിയില്‍ പിടിയിലായതും ഡല്‍ഹിയില്‍നിന്ന് കാണാതായ ഷാരൂഖ് സെയ്ഫിയും ഒരാള്‍ തന്നെയെന്ന് സ്ഥിരീകരണം. ഷാരൂഖ് സെയ്ഫിയുടെ ഡല്‍ഹി ഷഹീന്‍ബാഗിലെ വീട്ടിലെത്തി പോലീസും...