Month: April 2023

കോട്ടയം: ദുഃഖവെള്ളി ദിനത്തിലും ഇടുക്കി കുട്ടിക്കാനത്തിനടുത്ത് നല്ലതണ്ണിയിലെ ഏകാംഗ ആശ്രമത്തിൽ പാലാ രൂപതാ മുൻ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കനെ കണ്ട് അശ്വാസം തേടിയെത്തുന്നവരുണ്ട്. സാധാരണ വീട്ടമ്മമാർ...

കുമളി: വര്‍ഷത്തില്‍ മൂന്നുതവണ കര്‍ഷകര്‍ വിളവെടുപ്പ് നടത്തി ശ്രദ്ധ പിടിച്ചുപറ്റിയ കമ്പത്തെ കറുത്ത മുന്തിരിക്ക് ഭൗമസൂചിക പദവി ലഭിച്ചു. തമിഴ്നാട്ടിലെ തേനി ജില്ലയിലെ കമ്പം മേഖലയിലാണ് ഇത്...

15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ പൊളിക്കാനുള്ള കേന്ദ്രതീരുമാനത്തില്‍ അഗ്‌നിരക്ഷാസേനയുടെ 70 ഫയര്‍ എന്‍ജിനുകള്‍ക്ക് രജിസ്ട്രേഷന്‍ നഷ്ടമായി. 190 ഫയര്‍എന്‍ജിനുകള്‍ മാത്രമുള്ള സേനയെ സംബന്ധിച്ച് 70 എണ്ണം പിന്‍വലിക്കുക...

തിരുവനന്തപുരം: രാജ്യത്തെ ക്രൈസ്തവ വിഭാഗത്തിന് ബി.ജെ.പിയോട് തൊട്ടുകൂടായ്മയില്ലെന്ന് സൂചന നല്‍കി സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇടത്-വലത് മുന്നണികളെപ്പോലെ...

ന്യൂയോര്‍ക്ക്: കാന്‍സര്‍, ഹൃദ്രോഗം, ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ (ശരീരത്തിനെതിരേ സ്വന്തം പ്രതിരോധസംവിധാനം നീങ്ങുന്ന അവസ്ഥ) എന്നിവയ്‌ക്കെതിരേ ഉപയോഗിക്കാവുന്ന വാക്‌സിന്‍ തയ്യാറാകുന്നു. 2030-ഓടെ വാക്‌സിന്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ...

കണ്ണൂര്‍: കരിമ്പ് കൃഷി ജില്ലയില്‍ വീണ്ടും സജീവമാകുന്നു. എക്കല്‍ മണ്ണ് ധാരാളം അടിഞ്ഞുകൂടുന്ന പുഴയോരങ്ങളിലും തുരുത്തുകളിലും ഒരുകാലത്ത് വ്യാപകമായിരുന്ന കരിമ്പുകൃഷിയാണ് വീണ്ടും പ്രതാപത്തിലെത്തുന്നത്. വിലയും ആവശ്യക്കാരും കുറഞ്ഞതാണ്...

വരും നാളുകളില്‍ രാജ്യം കടുത്ത ചൂടിലേക്കെന്ന് മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസങ്ങളില്‍ രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് വര്‍ധിച്ചേക്കുമെന്ന്...

കണ്ണൂർ: സംസ്ഥാന സർക്കാർ വാർഷികാഘോഷത്തോടനുബന്ധിച്ച് ‘എന്റെ കേരളം' മെഗാ എക്‌സിബിഷൻ 11 മുതൽ 17 വരെ പൊലീസ് മൈതാനിയിൽ നടക്കും.‘യുവതയുടെ കേരളം' എന്ന ആശയത്തിലൂന്നി വിദ്യാഭ്യാസം, തൊഴിൽ,...

ആറളം: ജീവിത സായന്തനത്തിലാണ്‌ ആറളം പെരുമ്പഴശ്ശിയിലെ ആലയിൽവീട്ടിൽ നാണിയമ്മയ്‌ക്ക്‌ ലൈഫിൽ പുതിയ വീട്‌ കിട്ടിയത്‌. ‘കയറിക്കിടക്കാൻ നല്ല വീടായി. സന്തോഷം’–- പ്രതികരണമാരാഞ്ഞപ്പോൾ ഏഴുപത്തിയഞ്ചുകാരി നാണിയമ്മ നിറകൺചിരിയോടെ പറഞ്ഞു....

കണ്ണൂർ: യോനോ ആപ്‌ വഴി ഇടപാട്‌ നടത്താൻ ബുദ്ധിമുട്ടുണ്ടായതോടെയാണ്‌ പയ്യന്നൂർ സ്വദേശിയായ വിമുക്തഭടൻ കസ്‌റ്റമർ കെയറിലേക്ക്‌ വിളിച്ചത്‌. കാര്യം പറഞ്ഞപ്പോൾ തങ്ങളുടെ ശ്രദ്ധയിലുണ്ടെന്നും തിരിച്ചുവിളിക്കുമെന്നും മറുപടി. തകരാർ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!