പയ്യന്നൂർ : ജവാന്റെ വിവാഹ ചടങ്ങിൽ സഹപ്രവർത്തകരായ ജവാന്മാരുടെ ചെണ്ടമേളം. മേളക്കാർക്കൊപ്പം വരൻ ചെണ്ടയുമായി ചേർന്നപ്പോൾ വധു ഇലത്താളവുമായി ഒപ്പംകൂടി. ഓണക്കുന്നിലെ മേജർ അരുണും മഹാദേവ ഗ്രാമത്തിലെ...
Month: April 2023
മലപ്പുറം: ദുബായിൽ നിന്ന് പാർസലായി പോസ്റ്റ് ഓഫീസ് വഴി കടത്താൻ ശ്രമിച്ച സ്വർണം മലപ്പുറത്തെ മൂന്നിയൂരിൽ ഡി .ആർ .ഐ സംഘം പിടിച്ചെടുത്തു. 6.300കിലോ സ്വർണമാണ് പോസ്റ്റ്...
അബുദാബി: കാസര്‍കോട് മൊഗ്രാല്‍ സ്വദേശി യു.എം. മുജീബ് അബുദാബിയില്‍ അന്തരിച്ചു. കെ.എം.സി.സി. അബുദാബി കാസര്‍കോട് ജില്ലാ കമ്മിറ്റി മുന്‍ ജനറല്‍ സെക്രട്ടറിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ...
കൊച്ചി: യുവതിയിൽനിന്ന് കടംവാങ്ങിയ പണം തിരികെ നൽകിയില്ലെങ്കിൽ പീഡനക്കേസിൽ കുടുക്കുമെന്ന് എറണാകുളം നോർത്ത് സ്റ്റേഷനിലെ എസ്.എച്ച്.ഒ ഭീഷണിപ്പെടുത്തിയെന്ന് മുഖ്യമന്ത്രിക്ക് പരാതി. കടവന്ത്ര അമലഭവൻറോഡിൽ പുന്നക്കാട്‌വീട്ടിൽ സെബിൻ സ്റ്റീഫനാണ്...
കോന്നി: വനംവകുപ്പിന്റെ അടവി ഇക്കോ ടൂറിസം പദ്ധതിയിലെ മുളങ്കുടിലുകളുടെ ( ട്രീ ടോപ് ബാംബു ഹട്ട് ) വാടക കുറച്ചു. മുൻപ് ഒരു ദിവസം 4000 രൂപയായിരുന്നത്...
കാഞ്ഞങ്ങാട്: പാണത്തൂർ പുത്തൂരടുക്കത്ത് 54കാരനായ പി.വി. ബാബുവിനെ ഭാര്യയും മകനും ചേർന്ന് കൊലപ്പെടുത്തിയത് അതിനിഷ്ഠൂരമായി. ക്രൂരമായ അടിയേറ്റ് ബാബുവിന്റെ നാല് വാരിയെല്ലുകൾ തകർന്നു. ഇവയിൽ ചിലത് ഹൃദയത്തിലേക്ക്...
ന്യൂഡൽഹി: ഇൻസ്റ്റഗ്രാം തൊഴിൽ പരസ്യത്തിൽ ക്ലിക്ക് ചെയ്ത ഡൽഹി യുവതിക്ക് 8.6 ലക്ഷം രൂപ നഷ്ടമായി. സംഭവത്തിലെ പ്രതിയെ ഡൽഹി പൊലീസ് പിടികൂടി. ഇൻസ്റ്റഗ്രാമിൽ തൊഴിൽ പരസ്യത്തിൽ...
കേളകം: റമദാനായാൽ അടക്കാത്തോട്ടുകാർക്ക് സൗഹൃദം പുതുക്കാനുള്ള വേദി കൂടിയാണ്. ഒരുമയുടെ സന്ദേശം പകരുന്ന സൗഹൃദ വേദിയായി അടക്കാത്തോട്ടിലെ സമൂഹ നോമ്പ് തുറ ഇന്നും നിലനിൽക്കുന്നുണ്ട്. ഒരു നാട്ടിലെ...
നിരത്തിയിട്ട ഓട്ടോറിക്ഷകളില്‍ നിറങ്ങള്‍ വാരിപ്പൂശുകയാണിവര്‍. വിവിധ രാജ്യങ്ങളില്‍നിന്നെത്തിയ സഞ്ചാരികള്‍ ഓട്ടോറിക്ഷകളെ പെയിന്റടിച്ച് സുന്ദരമാക്കുകയാണ്. ഫോര്‍ട്ട്കൊച്ചി കടപ്പുറത്തിനടുത്തായി 70 ഓട്ടോകളാണ് കൊണ്ടുവന്നിട്ടുള്ളത്. 170-ഓളം സഞ്ചാരികളും എത്തിയിട്ടുണ്ട്. സ്ത്രീകളും കൂട്ടത്തിലുണ്ട്....
ഗുരുവായൂര്‍ :ക്ഷേത്രത്തിന് മുന്നിലെ വിവാഹമണ്ഡപങ്ങളില്‍ രാത്രിയും വിവാഹങ്ങള്‍ നടത്താന്‍ ഗുരുവായൂര്‍ ദേവസ്വത്തിന്റെ അനുമതി. എത്ര സമയം വരെ വിവാഹങ്ങള്‍ ആവാം എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. 60 വര്‍ഷം...