കൊളക്കാട്: കൊളക്കാട് യു.പി.സ്‌കൂളിനു സമീപം മാരുതി കാറും ഓമ്‌നിവാനും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്.തിരുനെല്ലിയിൽ നിന്നും പേരാവൂരിലേക്ക് വരികയായിരുന്ന കാറും എതിർദിശയിലേക്ക് പോവുകയായിരുന്ന ഓമ്‌നിയും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ പേരാവൂരിലെ...
Month: April 2023
തൃശൂർ: ചാലക്കുടി പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് ഇറങ്ങിയോടിയ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഷാജി എന്ന യുവാവാണ് ഓടി ട്രാൻസ്‌ഫോമറിന്റെ മുകളിൽ കയറി ജീവനൊടുക്കാൻ ശ്രമിച്ചത്. ഇന്ന് രാവിലെയായിരുന്നു...
ന്യൂഡൽഹി: ഈസ്റ്റർ ദിനത്തിൽ ഡൽഹി സേക്രഡ് ഹാർട്ട് കത്തീഡ്രൽ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്രങ്ങളും ഗുരുദ്വാരകളും സന്ദർശിക്കാറുള്ള പ്രധാനമന്ത്രി ഇന്ത്യയിൽ ക്രിസ്‌ത്യൻ ദേവാലയത്തിൽ നടത്തുന്ന ആദ്യ സന്ദർശനമാണിത്....
തിരുവനന്തപുരം: പ്രവർത്തനം ചടുലവും കാര്യക്ഷമവുമാക്കി നഷ്ടത്തിൽ നിന്ന് കരകയറാൻ കെ.എസ്.ആർ.ടി.സിയെ മൂന്നു സ്വതന്ത്ര മേഖലകളായി വിഭജിക്കും. കെ.എ.എസ് ഉദ്യോഗസ്ഥരെ മേധാവികളാക്കും. സ്വിഫ്ട് സർവീസ് വേറിട്ടു പ്രവർത്തിക്കുന്നതിനാൽ ഫലത്തിൽ...
മംഗലപുരം: പതിനഞ്ചുകാരന്റെ ക്വട്ടേഷനെ തുടര്‍ന്ന് മംഗലപുരത്ത് ഗുണ്ടാ ആക്രമണം. ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നുപേര്‍ക്ക് കത്തിക്കുത്തേറ്റു. ആനതാഴ്ചിറ നിസാം മന്‍സിലില്‍ നിസാമുദ്ദീന്‍ (19), വെള്ളൂര്‍ സ്വദേശി...
കൽപറ്റ: വയനാട് ചുള്ളിയോട് തൊവരിമലയില്‍ കടുവ കൂട്ടിലായി. തൊവരിമല എസ്‌റ്റേറ്റിനുള്ളില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ഞായറാഴ്ച രാത്രിയാണ് കടുവ കൂട്ടിലായത്. വനംവകുപ്പിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ...
ന്യൂഡല്‍ഹി: യാത്രക്കാരന്റെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ ഡല്‍ഹി-ലണ്ടന്‍ വിമാനം തിരിച്ചറിക്കി. രണ്ട് വിമാന ജീവനക്കാര്‍ക്ക് പരുക്കേറ്റു. യാത്രക്കാരനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തതായി എയര്‍ ഇന്ത്യ...
പേരാവൂർ: പേരാവൂരിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചക്ക് മുന്നിൽ നിന്ന് നയിച്ച എ.ശ്രീധരന്റെ സ്മരണക്ക് സി.പി.എം പേരാവൂർ ലോക്കൽ കമ്മിറ്റി നിർമിച്ച സ്മാരക മന്ദിരം ഇന്ന് നാടിന് സമർപ്പിക്കും....
പാലക്കാട്: ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറത്ത് ഏലംകുളത്തെ പൂത്രോടി കുഞ്ഞലവിയുടെയും നഫീസയുടെയും മകള്‍ ഫാത്തിമ ഫഹ്നയാണ് കൊല്ലപ്പെട്ടത്. മണ്ണാര്‍ക്കാട്...
അയോഗ്യതാ നടപടിക്ക് ശേഷം മണ്ഡലത്തിലെ വോട്ടര്‍മാരെ കാണാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നാളെ കല്‍പ്പറ്റയിലെത്തും. രാഹുലിനൊപ്പം സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായി പ്രിയങ്കാഗാന്ധിയും റോഡ്‌ഷോയിലും സമ്മേളനത്തിലും പങ്കെടുക്കുമെന്ന്...
