Month: April 2023

പെരുമ്പാവൂര്‍: കെ.എസ്.ആര്‍.ടി. സി. ബസിന് മാര്‍ഗതടസ്സം സൃഷ്ടിക്കുകയും ഡ്രൈവറെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന പരാതിയില്‍ സ്വകാര്യ ബസിന്റെ ഫിറ്റ്നസ് മോട്ടോര്‍വാഹന വകുപ്പ് റദ്ദാക്കി. സ്വകാര്യ ബസ്...

കണ്ണൂർ> കോവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം രൂപ സംഭാവന നൽകിയ ബീഡിത്തൊഴിലാളി ചാലാടൻ ജനാർദ്ദനൻ (68) അന്തരിച്ചു. വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. കോവിഡ് ദുരിതകാലത്ത്...

ന്യൂഡൽഹി: രാജ്യത്തെ മുഖ്യമന്ത്രിമാരിൽ സ്വത്ത്‌ ഏറ്റവും കുറവുള്ളവർ മമത ബാനർജിയും പിണറായി വിജയനും. മമതയ്‌ക്ക്‌ 15.38 ലക്ഷവും  പിണറായിക്ക്‌ 1.18 കോടിയും മാത്രമാണ്‌ ആസ്‌തി. പിണറായിയുടെ സ്വത്തിൽ...

ഇംഫാൽ: മണിപ്പൂരിൽ മൂന്ന് ക്രിസ്ത്യൻ പള്ളികൾ ബിജെപി സർക്കാർ പൊളിച്ചുനീക്കി. സർക്കാർ ഭൂമിയിൽ അനധികൃത നിർമാണം നടത്തിയെന്ന് ആരോപിച്ചാണ്  പള്ളികൾ സർക്കാർ പൊളിച്ചുനീക്കിയത്. മണിപ്പൂരിലെ ആദിവാസി കോളനികളിലെ...

കണ്ണൂർ: തീവണ്ടിയിൽ തീവെച്ച സംഭവത്തിനുശേഷം സുരക്ഷ കൂട്ടിയെന്ന് പറയുമ്പോഴും അക്രമം തുടരുന്നു. മാവേലി എക്സ്പ്രസിലെ റിസർവ്ഡ് കോച്ചിനകത്ത് വിദ്യാർഥിനിയായ യുവതിയെ രണ്ടുപേർ ആക്രമിച്ചു. ശൗചാലയത്തിൽ പോയിമടങ്ങവെ യുവതിയുടെ...

രക്തസമ്മര്‍ദം പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവര്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് . സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ആരോഗ്യ വകുപ്പ് സൂഷ്മതയോടെയും...

എന്റെ കേരളം മെഗാ പ്രദർശന മേളയിൽ ഉദ്യോഗാർഥികൾക്കായി വിവിധ ജോലി ഒഴിവുകളിലേക്ക് അഭിമുഖങ്ങൾ സംഘടിപ്പിച്ച് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചെഞ്ചിന് കീഴിലെ എംപ്ലോയബിലിറ്റി സെന്റർ. നാല് ദിവസങ്ങളിലായാണ് മേളയുടെ...

പാനൂർ : ജില്ലാ എൻഫോഴ്സ്‌മെൻറ് സ്ക്വാഡും നഗരസഭാ ആരോഗ്യവിഭാഗവും ചേർന്ന് പാനൂർ ടൗണിൽ നടത്തിയ പരിശോധനയിൽ 300 മി.ലി. നിരോധിത കുടിവെള്ളക്കുപ്പികൾ പിടിച്ചു. തലശ്ശേരി റോഡിലെ കെ.ടി....

പാലക്കാട്: വണ്ടാഴിയിൽ പീഡനത്തിനിരയായ വിദ്യാർത്ഥിനി തൂങ്ങിമരിച്ച സംഭവത്തിൽ 22കാരൻ അറസ്റ്റിൽ. വണ്ടാഴി സി കെ കുന്ന് പേഴുകുറ അഫ്‌സലിനെയാണ് ആലത്തൂർ ഡിവെെ എസ് പി ആർ അശോകന്റെ...

കണ്ണൂർ ∙ ഗവ.ഐ.ടി.ഐ സ്കൂൾ വിദ്യാർഥികൾക്കായി ഐ.എം.സി നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൊബൈൽ ഫോൺ ടെക്‌നോളജി, ജൂനിയർ റോബട്ടിക്സ് എന്നീ കോഴ്‌സുകളിലേക്കാണു പ്രവേശനം. തിയറിയും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!