Month: April 2023

ഇടുക്കി: കുട്ടികാനത്തിന് സമീപം അയ്യപ്പ ഭക്തരുടെ വാഹനം മറിഞ്ഞ് 15 പേര്‍ക്ക് പരിക്കേറ്റു.തിരുവണ്ണാമലയില്‍ നിന്നും ശബരിമലക്ക് പോയ വാഹനമാണ് അപകടത്തില്‍ പെട്ടത്. നാലുപേരെ പീരുമേട് താലൂക്കാസ്പത്രിയിലേക്ക് മാറ്റി....

പാറശ്ശാല: വസ്തു തര്‍ക്കത്തെ തുടര്‍ന്ന് മരുമകളെ തല്ലിയെന്ന കേസില്‍ ഭര്‍തൃപിതാവിനെ അറസ്റ്റ് ചെയ്തു. പരശുവയ്ക്കലിന് സമീപം ആടുമന്‍കാട് മുണ്ടുതോട്ടം കിഴക്കേ പുത്തന്‍വീട്ടില്‍ രാമചന്ദ്രനെ (75) യാണ് മരുമകള്‍...

പീരുമേട്: വാടകയ്ക്ക് എടുത്ത റിസോര്‍ട്ടില്‍ അനാശാസ്യ കേന്ദ്രം നടത്തിയ സംഭവത്തില്‍ പങ്കാളിയായ പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. കാഞ്ഞാര്‍ പോലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ സി.പി.ഒ. ടി.അജിമോനെയാണ് ജില്ലാ പോലീസ്...

കണ്ണൂർ: ജില്ലാ സ്പോർട്സ് കൗൺസിലിൽ– ജില്ലാ ആർച്ചറി അസോസിയേഷൻ എന്നിവ 20 മുതൽ കൃഷ്ണ മേനോൻ സ്മാരക ഗവ വനിതാ കോളജിൽ അമ്പെയ്ത്ത് പരിശീലന ക്യാംപ് ആരംഭിക്കും....

വേങ്ങര: സഹപാഠിക്ക് നിർമിച്ചുനൽകുന്ന രണ്ടാം സ്‌നേഹഭവനത്തിന്റെ നിർമാണത്തിന് പണംകണ്ടെത്താൻ കെ.എം.എച്ച്.എസ്.എസ്. കുറ്റൂർ നോർത്തിലെ നാഷണൽ സർവീസ് സ്‌കീം വൊളന്റിയർമാർ കണിക്കൊന്ന ചലഞ്ചുമായിറങ്ങി. വിഷുവിന് കണിയൊരുക്കാനുള്ള കണിക്കൊന്ന നൽകി...

വില്യാപ്പള്ളി: കരള്‍രോഗം ബാധിച്ച് ചികിത്സയിലുള്ള ഏഴു മാസം മാത്രം പ്രായമുള്ള ഹൃദ്വികയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ വില്യാപ്പള്ളിയും സമീപപ്രദേശങ്ങളും കൈകോര്‍ക്കുന്നു. വില്യാപ്പള്ളി യു.പി. സ്‌കൂളിനടുത്തുള്ള മഠത്തും താഴക്കുനി സുജിത്തിന്റെയും...

കാസർകോട്: പടക്കം പൊട്ടിക്കുന്നതിനിടെ തീ പടർന്ന് നീലേശ്വരം കാഞ്ഞങ്ങാട് റിസോർട്ട് കത്തി നശിച്ചു. നീലേശ്വരം ഒഴിഞ്ഞ വളപ്പിലെ ഹർമിറ്റേജ് റിസോർട്ട് ആണ് കത്തി നശിച്ചത്. രണ്ട് യൂണിറ്റ്...

ന്യൂഡല്‍ഹി: ചരിത്രപ്രഖ്യാപനവുമായി ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍. ഇന്ത്യന്‍ വനിതാതാരങ്ങള്‍ക്ക് ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്‍ മിനിമം വേതനം പ്രഖ്യാപിച്ചു. ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്റെ നിര്‍വാഹക സമിതി യോഗത്തിലാണ് തീരുമാനം....

ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയൊഴിയാനുള്ള അവസാനവട്ട തയ്യാറെടുപ്പുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഡല്‍ഹി തുഗ്ലക് ലെയ്‌നിലുള്ള വസതിയില്‍ നിന്ന് രാഹുലിന്റെ സാധനങ്ങള്‍ മാറ്റി തുടങ്ങി. ഏപ്രില്‍ 22-നു...

കണ്ണൂര്‍: തളിപ്പറമ്പ് തിരുവട്ടൂർ അങ്കണവാടി റോഡിൽ പൊളിച്ചുനീക്കുകയായിരുന്ന വീടിന്റെ മൺചുമർ വീണ് എട്ടുവയസ്സുകാരി മരിച്ചു. മൂന്നു കുട്ടികൾക്ക് പരിക്കേറ്റു. പകുരൻ മൂസാന്റകത്ത് സുമയ്യയുടെയും മുജീബിന്റെയും മകൾ ജസ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!