തൃശൂർ: വാഹനാപകടത്തിൽപ്പെട്ടവരെ രക്ഷിക്കുന്നതിനിടെ മോഷണം നടത്താൻ ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തൃശൂരിൽ കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ...
Month: April 2023
കൊട്ടാരക്കര : നടൻ മുരളിയുടെ അമ്മ ദേവകിയമ്മ (88) അന്തരിച്ചു. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്‌കാരം ഇന്ന് കൊല്ലം കുടവട്ടൂർ ഹരി സദനത്തിൽ നടക്കും....
കണ്ണൂർ: തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ കൂടിക്കാഴ്ച നടത്തി. വൈകീട്ട് 5.30യോടെ അരമനയിലെത്തിയാണ് ആർച്ച് ബിഷപ്പുമായി സുധാകരൻ കൂടിക്കാഴ്ച...
കണ്ണൂർ: ദേശീയപാത വികസന വുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ യാത്രക്കും സാധാരണ വാഹന ഗതാഗതത്തിനും തടസ്സമുണ്ടാകുന്ന പ്രദേശങ്ങളും കൃഷിയിടം നശിപ്പിക്കപ്പെടുന്ന സ്ഥലങ്ങളും പ്രത്യേക സംഘം പരിശോധിച്ചു. കെ. സുധാകരൻ...
ഇരിട്ടി: പ്രളയ പുനർനിർമാണ പദ്ധതിയായ റീബിൽഡ് കേരളയിൽപ്പെടുത്തി നവീകരിക്കുന്ന എടൂർ- കമ്പിനിനിരത്ത്- ആനപ്പന്തി- അങ്ങാടിക്കടവ്- വാണിയപ്പാറ- കച്ചേരിക്കടവ്- പാലത്തുംകടവ് റോഡിന്റെ നിർമാണത്തിനെതിരെയുള്ള ആരോപണങ്ങളും വിവാദങ്ങളും കനക്കുന്നു. റോഡ്...
കേളകം: കുടക് മലനിരകളിൽ നിന്നും ഉത്ഭവിക്കുന്ന ആറളം വനാന്തരത്തിലെ മീൻമുട്ടി പുഴയും ചൂട് കനത്തതോടെ വരണ്ടുണങ്ങി. പരിസ്ഥിതി വിനോദസഞ്ചാര കേന്ദ്രമായ ആറളം വന്യജീവി സങ്കേതത്തിലെ ആകർഷക ബിന്ദുവായ...
തൃശൂർ: കിള്ളിമംഗലത്ത് അടയ്ക്കാ മോഷണമാരോപിച്ച് സന്തോഷ് (32) എന്ന യുവാവിനെ മർദ്ദിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. അടയ്ക്കാ വ്യാപാരി അബ്ബാസ് (48), സഹോദരൻ ഇബ്രാഹിം, (41), ബന്ധുവായ...
തിരുവനന്തപുരം: കോവളത്ത് ബൈക്കിടിച്ച് നാല് വയസ്സുകാരന്‍ യുവാന്‍ മരിച്ചത് റേസിങ്ങിനിടെയെന്ന് സ്ഥിരീകരണം. സംഭവത്തില്‍ ബൈക്ക് ഓടിച്ചിരുന്ന കണിയാപുരം സ്വദേശി ആഷിക്കിനെ പോലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് 30-ന്...
തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സുകള്‍ ഇനി സ്മാര്‍ട്ട് കാര്‍ഡ് രൂപത്തില്‍.കഴിഞ്ഞ 22 വര്‍ഷമായി ഹൈക്കോടതിയില്‍ കുരുങ്ങി കിടന്നിരുന്ന കേസില്‍ തീരുമാനമായി. ഇനിമുതല്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ ആര്‍സിപിവിസി കാര്‍ഡുകളായി...
കൊല്ലം: കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും വാഹനമോഷണം, മാലപൊട്ടിക്കല്‍, ഭവനഭേദനം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നടത്തിവന്നിരുന്ന കുപ്രസിദ്ധ സംഘത്തിലെ പ്രധാനി പിടിയില്‍. തിരുവനന്തപുരം വിളപ്പില്‍ശാല, ഇടമല പുത്തന്‍വീട് അന്‍സില്‍ മന്‍സിലില്‍...