കോട്ടയം: വൈക്കം ഉല്ലലയില്‍ നവജാതശിശുവിനെ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തി. ഇതരസംസ്ഥാന തൊഴിലാളികളുടെ കുഞ്ഞിനെയാണ് കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കള്‍ തന്നെയാണ് കുഞ്ഞിനെ കുഴിച്ചിട്ടതെന്നാണ് പ്രാഥമികവിവരം. എന്നാല്‍ സംഭവത്തില്‍ വിശദമായവിവരങ്ങള്‍ ലഭ്യമായിട്ടില്ല....
Month: April 2023
ആറളം ഫാം വൈവിധ്യവത്കരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ ചക്കിലാട്ടിയ വെളിച്ചെണ്ണയായ ആറളം ഫാം കോക്ക്നട്ട് ഓയിൽ, ആറളം ഫാം മിക്സഡ് മാങ്ങ അച്ചാർ എന്നിവ മാനേജിംഗ് ഡയറക്ടർ ഡി.ഡി.സി...
തിരുവനന്തപുരം : മദ്ധ്യവേനലവധിയ്ക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ ഒന്നിന് തന്നെ തുറക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും....
പീരുമേട്(ഇടുക്കി): കോടതി വളപ്പില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ചക്കുപള്ളം കുങ്കിരിപ്പെട്ടി സ്വദേശി ബിജുവാണ് ഭാര്യ അമ്പിളി(45)യെ കൊല്ലാന്‍ ശ്രമിച്ചത്. പീരുമേട് കോടതി വളപ്പിലെ അസി....
തിരുവനന്തപുരം: ഗതാഗത കുറ്റകൃത്യങ്ങള്‍ സ്വയം കണ്ടെത്തി പിഴയീടാക്കാന്‍ കഴിയുന്ന 726 അത്യാധുനിക നിരീക്ഷണ ക്യാമറകളുടെ പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരത്ത് നിര്‍വഹിച്ചു. ഗതാഗത മന്ത്രി ആന്റണി...
കണ്ണൂർ: ‘ആസാദി കാ അമൃത്’ മഹോത്സവത്തിന്റെ ഭാഗമായി കോര്പറേഷന് വിവിധ സ്കൂളുകളില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കുന്നു. ആദ്യത്തെ പ്രതിമയുടെ അനാച്ഛാദനം മുഴത്തടം ഗവ. യു.പി സ്കൂളില്‍...
സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് 20 ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. മെയ് 25 നാണ് പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കുക. സംസ്ഥാനത്ത്...
കുന്നംകുളം: എട്ടുവയസ്സുകാരിയ്ക്കു നേരേ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയെ 20 വര്‍ഷം കഠിനതടവിനും 40,000 രൂപ പിഴ അടയ്ക്കുന്നതിനും കോടതി ശിക്ഷിച്ചു. ചാവക്കാട് അഞ്ചങ്ങാടി വലിയകത്ത് റാഷിദി(22)നെയാണ്...
പാനൂർ: സാമൂഹികാരോഗ്യ കേന്ദ്രം അസൗകര്യങ്ങളുടെ കേന്ദ്രമായിരിക്കുകയാണ്. ദിവസേന കേന്ദ്രത്തിലെത്തുന്ന അഞ്ഞൂറിലധികം രോഗികൾ അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്നതിന് അറുതിയാവാൻ ഇനിയുമെത്ര നാൾ കഴിയണം. താലൂക്ക് ആസ്പത്രിയായി ഉയർത്തിയത് രേഖകളിൽ മാത്രം...
വരന്തരപ്പിള്ളി(തൃശ്ശൂര്‍): യുവതിയുടെ പേരില്‍ പീഡനക്കേസ് കൊടുക്കണമെന്നാവശ്യപ്പെട്ട് 17 വയസ്സുകാരനെ മര്‍ദിച്ച കേസില്‍ പ്രധാന പ്രതി അറസ്റ്റില്‍. വരന്തരപ്പിള്ളി കലവറക്കുന്ന് മുല്ലയ്ക്കല് സുമനെ(40)യാണ് വരന്തരപ്പിള്ളി പോലീസ് പിടികൂടിയത്. സംഭവത്തെത്തുടര്‍ന്ന്...