Month: April 2023

ഇൻഡോർ: മധ്യപ്രദേശിലെ രത്ലാം ജില്ലയിൽ ട്രെയിനിന് തീപിടിച്ചു. ഞായറാഴ്ച രാവിലെ രത്ലാം - ഡോ അംബേദ്കർ നഗർ ഡെമു ട്രെയിനിലാണ് സംഭവം. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. രണ്ടുകോച്ചുകളിൽ...

എസ്.എസ്.എൽ.സി., പ്ലസ് ടു വിദ്യാർഥികൾക്ക് ഒരിക്കൽ മാത്രമേ ഗ്രേസ് മാർക്ക് അനുവദിക്കൂവെന്ന് വിദ്യാഭ്യാസ വകുപ്പ്. ഗ്രേസ് മാർക്ക് കുട്ടിക്ക് ഒരിക്കൽ നൽകുന്നതിനാൽ അടുത്ത തലത്തിലേക്കുള്ള പ്രവേശനത്തിന് ഗ്രേസ്...

മാലൂർ : ആ​രും ശ്ര​ദ്ധി​ക്ക​പ്പെ​ടാ​ത്ത ക​രി​യി​ല​ക​ളി​ൽ ജീ​വ​ന്റെ തു​ടി​പ്പു​ക​ളേ​കു​ക​യാ​ണ് മാ​ലൂ​ർ ശി​വ​പു​രം പാ​ങ്കു​ള​ത്തെ ശ്രീ​ജേ​ഷ്. ചി​ല വ​ര​ക​ളും കു​റി​ക​ളും ബ്ലേ​ഡും ഉ​പ​യോ​ഗി​ച്ചു​ള്ള ചി​ല പോ​റ​ലു​ക​ളും ക​ഴി​യു​മ്പോ​ൾ മ​ഹാ​ത്മാ​ഗാ​ന്ധി...

കേ​ള​കം: ആ​റ​ളം ഫാ​മി​നെ​യും ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തേ​യും കേ​ള​കം പ​ഞ്ചാ​യ​ത്തു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന വ​ള​യഞ്ചാ​ൽ പാ​ലം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്നു. നി​ല​വി​ലു​ള്ള തൂ​ക്കു​പാ​ലം സ്ഥി​രം അ​പ​ക​ട വേ​ദി​യാ​യ​തോ​ട​യൊ​ണ് ന​ബാ​ർ​ഡ് പ്ര​ത്യേ​ക...

കണ്ണൂർ: വിപണി കീഴടക്കി മധുരമൂറും മാമ്പഴം. ഈസ്‌റ്റർ, വിഷു, ചെറിയ പെരുന്നാൾ തുടങ്ങിയ ഉത്സവകാലങ്ങളിലെ പ്രിയ ഇനം മാമ്പഴമായിരുന്നു. വൻതോതിൽ മാങ്ങ വിറ്റുപോയി. മറ്റ്‌ പഴങ്ങളുടെ മാറ്റും...

തിരുവനന്തപുരം: അവധിക്കാലത്ത് വീടുപൂട്ടി പോകുന്നവര്‍ക്ക് പോല്‍-ആപ്പില്‍ വിവരം നല്‍കാമെന്ന് കേരള പൊലീസ് അറിയിച്ചു. വീടുപൂട്ടി യാത്ര പോകുന്നവര്‍ക്ക് ആ വിവരം അറിയിക്കാന്‍ പോലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്പ്...

ന്യൂഡൽഹി: എൻ.സി.ഇ.ആർ.ടി.യുടെ പത്താംക്ലാസ് സയൻസ് പാഠപുസ്തകത്തിൽനിന്ന് ചാൾസ് ഡാർവിന്റെ പരിണാമസിദ്ധാന്തം പുറത്ത്. വിദ്യാർഥികളെ ശാസ്ത്രപഠനത്തിന്റെ അടിസ്ഥാനപാഠങ്ങളായി പഠിപ്പിച്ച സിദ്ധാന്തമാണ് ക്ലാസ്‌മുറിയിൽനിന്ന് പുറത്തായത്. സിലബസ് പരിഷ്കരണത്തിന്റെ പേരിലാണ് നീക്കം....

കണ്ണൂർ: ഒരു പുഴപോലെ ഒഴുകിപ്പരന്ന്‌ പലവഴികളിലെത്തിയ ജീവിതത്തിലെ നിറവാർന്ന നിമിഷങ്ങൾ. അവയെല്ലാം ഭാവനയുടെ സൗന്ദര്യം ചേർത്ത്‌ കഥകളായി എഴുതിവയ്‌ക്കാനാണ്‌ മേലൂർ സ്വദേശിയായ ബാലൻ ആഗ്രഹിച്ചത്‌. ബാലന്റെ കഥയെഴുത്ത്‌...

എന്‍.സി.ഇ.ആര്‍.ടി ശാസ്ത്രപുസ്തകത്തിലെ സിലബസ് പരിഷ്‌കരണത്തില്‍ പ്രതിഷേധവുമായി ശാസ്ത്രഞ്ജരും അധ്യാപകരും. ഡാര്‍വിന്‍ സിദ്ധാന്തമുള്‍പ്പടെ ഒഴിവാക്കിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ശാസ്ത്രഞ്ജര്‍ തുറന്ന കത്തെഴുതി. നേരത്തെ ചരിത്രപുസ്തകത്തിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കിയതിനെതിരെയും...

മ​ല​പ്പു​റം​:​ ​എ​ട​വ​ണ്ണ​ ​ജാ​മി​യ​ ​കോ​ളേ​ജി​നു​ ​സ​മീ​പം​ ​ചെ​മ്പ​ക്കു​ത്ത് ​പു​ലി​ക്കു​ന്ന് ​മ​ല​യി​ലെ​ ​സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ​ ​പ​റ​മ്പി​ൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ യുവാവ് ലഹരിക്കേസിലെ പ്രതി,​ എ​ട​വ​ണ്ണ​ ​ചെ​മ്പ​ക്കു​ത്ത് ​അ​റ​യി​ല​ക​ത്ത്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!