Day: April 26, 2023

ഹരിപ്പാട്: മകന്റെ നാല് വയസുള്ള ഇരട്ട കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മുത്തശ്ശനെ കോടതി ജീവവപര്യന്തം തടവിന് വിധിച്ചു. ചുനകര സ്വദേശിയായ 60 കാരനെയാണ് കോടതി 33...

കണ്ണൂര്‍: വന്ദേഭാരത് എക്‌സ്പ്രസില്‍ ചോര്‍ച്ച. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന വന്ദേഭാരത് മഴയത്ത് ചോര്‍ന്നു. മുകള്‍ വശത്തുണ്ടായ വിള്ളലിലൂടെയാണ് ട്രെയിനിനുള്ളില്‍ വെള്ളം കിനിഞ്ഞിറങ്ങിയത്. ജീവനക്കാര്‍ ചോര്‍ച്ച അടയ്ക്കാനുള്ള...

കൊല്ലം: മദ്യലഹരിയിൽ ആസ്പത്രിയിലെത്തി അതിക്രമം കാണിച്ച റിയാലിറ്റി ഷോ താരം പിടിയിൽ. പ്രമുഖ ചാനലിലെ കോമഡി പരിപാടിയിലൂടെ ശ്രദ്ധേയനായ മധു അഞ്ചലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച...

നിര്‍മിതബുദ്ധി ക്യാമറകള്‍ എവിടെയൊക്കെയുണ്ടെന്ന് അറിയാനുള്ള മൊബൈല്‍ ആപ്പുകളും പ്രചരിക്കുന്നു. ഇത്തരം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് സംസ്ഥാനത്ത് കൂടിവരുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെയും പരസ്പരം പറഞ്ഞുള്ള അറിവിലൂടെയുമാണ് ആപ്പ് ഇന്‍സ്റ്റാള്‍ചെയ്യുന്ന...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!