തിരുവനന്തപുരം; കേരള സർവകലാശാലയുടെ വിവിധ പഠന വകുപ്പുകളിലേക്ക് പി.ജി, എം.ടെക് അഡ്മിഷനുള്ള പ്രവേശന പരീക്ഷക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 30 വരെ നീട്ടി. കോളേജ് മാറ്റംകേരള...
Day: April 25, 2023
കണ്ണൂർ: മലയാളി യുവതിയെ ദുബായിൽ വച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബലേറി സ്വദേശിയായ നദീം ഖാൻ(26) ആണ്...
തിരുവനന്തപുരം: വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. പൂര്‍ത്തിയാക്കിയ പദ്ധതികള്‍ നാടിന് സമര്‍പ്പിക്കാന്‍, പ്രധാനമന്ത്രി തന്നെ എത്തിയതില്‍ സന്തോഷമുണ്ടെന്ന്...
തിരുവനന്തപുരം; കേരള വാട്ടർ അതോറിറ്റിയിൽ ലീഗൽ അസിസ്റ്റന്റ്, കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ ഇലക്ട്രീഷ്യൻ, ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (ഐ.എം.) കേരള ലിമിറ്റഡിൽ ഫാർമസിസ്റ്റ്, ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (ഐ.എം.)...
ന്യൂഡല്‍ഹി: വിദ്യാര്‍ഥികളുടെ സാങ്കേതികാവബോധം വളര്‍ത്താനും അവര്‍ക്ക് വ്യാവസായികപരിശീലനം നല്‍കാനും മൈക്രോസോഫ്റ്റുമായി കൈകോര്‍ത്ത് സി.ബി.എസ്.ഇ. മൈക്രോസോഫ്റ്റിന്റെ ഗ്ലോബല്‍ ലേണിങ് പാര്‍ട്ണര്‍മാരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. മേയ്, ജൂണ്‍ മാസങ്ങളില്‍...
ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് (നിര്‍മിതബുദ്ധി) ക്യാമറകളുടെ ട്രയല്‍റണ്‍ തുടങ്ങിയപ്പോഴേ നിരത്തുകളില്‍ നിയമലംഘനങ്ങള്‍ കുറഞ്ഞതായി മോട്ടോര്‍വാഹനവകുപ്പ്. പട്രോളിങ്ങിനിറങ്ങുന്ന മോട്ടോര്‍വാഹനവകുപ്പ് സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ക്ക് കേസില്ലാത്ത അവസ്ഥയാണിപ്പോള്‍. നാടിന്റ നാനാഭാഗത്തും വെച്ചിരിക്കുന്ന ക്യാമറകളെ...
കൊണ്ടോട്ടി: എറണാകുളത്ത് ഫുട്ബോള്‍ പരിശീലനത്തിന് കൊണ്ടുപോകാമെന്ന് പറഞ്ഞ് ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയെ മുറിയിലെത്തിച്ച് പീഡിപ്പിച്ച ഫുട്ബോള്‍ പരിശീലകന്‍ അറസ്റ്റില്‍. കൊണ്ടോട്ടി മേലങ്ങാടി സ്വദേശി കെ.പി. മുഹമ്മദ് ബഷീര്‍ (35)...
നിലമ്പൂര്‍: മയക്കു മരുന്നുകേസില്‍ പ്രതിയായ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. എടവണ്ണ മുണ്ടേങ്ങര കൊളപ്പാടന്‍ മുഹമ്മദ് ഷാനാണ് (30) തിങ്കളാഴ്ച രാത്രി വൈകിഅറസ്റ്റിലായത്. രണ്ടു...
തൃശ്ശൂര്‍: വിയ്യൂരിലെ അതിസുരക്ഷാ ജയിലിലെ ശിക്ഷാ തടവുകാരനില്‍നിന്ന് രണ്ടുചെറിയ കുപ്പിയില്‍ ഒളിപ്പിച്ച ഹാഷിഷ് ഓയില്‍ പിടികൂടി. മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്നു. പോക്‌സോ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന...
തൃശൂർ; സൗന്ദര്യസംഗമക്കാഴ്‌ചകളിലലിയാൻ പൂരങ്ങളുടെ പൂരത്തിന് കൊടിയേറി. മണ്ണിലും വിണ്ണിലും മനസ്സിലും വർണഘോഷങ്ങൾ നിറയ്‌ക്കുന്ന കൊടിയേറ്റം ആഹ്ലാദാരവ നിറവായി. മുഖ്യസാരഥികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും പങ്കാളികളായ എട്ടു ഘടകക്ഷേത്രങ്ങളിലും...