സൗജന്യ പഠന സഹായ കിറ്റിന് അപേക്ഷിക്കാം

Share our post

മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കൾക്ക് സൗജന്യ പഠന സഹായ കിറ്റിന് അപേക്ഷിക്കാം.

സർക്കാർ, സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ 2023 -24 അധ്യയന വർഷത്തിൽ ഒന്ന് മുതൽ ഏഴ് വരെ പഠിക്കുന്ന കുട്ടികൾക്ക് കിറ്റിന് ഏപ്രിൽ 30 വരെ അപേക്ഷിക്കാം.

അപേക്ഷയും വിശദ വിവരങ്ങളും ജില്ലാ ഓഫീസുകളിലും kmtwwfb.org വെബ്സൈറ്റിലും ലഭിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!