അട്ടപ്പാടിയിൽ വയോധികനെ ആന ചവിട്ടിക്കൊന്നു

പാലക്കാട്: അട്ടപ്പാടിയിൽ വയോധികനെ കാട്ടാനച്ചവിട്ടിക്കൊന്നു. തേക്കുപ്പനയിൽ രങ്കൻ (ബപ്പയൻ) എന്നയാളെയാണ് ആന ചവിട്ടിക്കൊന്നത്.
ഇനലെ പഞ്ചക്കാട്ടിൽ കശുവണ്ടി പെറുക്കാൻ പോയതായിരുന്നു. വൈകുന്നേരം വീട്ടിൽ വരാത്തതിനെ തുടർന്ന് ഇന്ന് രാവിലെ നടത്തിയ അന്വേഷണത്തിലാണ് ആന ചവിട്ടി കൊന്നതായി കണ്ടെത്തിയത്