ചെറുപുഴ : അഞ്ചു വർഷം മുൻപത്തെ പ്രളയത്തെത്തുടർന്ന് വീടുവയ്ക്കാൻ സർക്കാർ അനുവദിച്ച പണം ഇനിയും കൈകളിലെത്താതെ പുളിങ്ങോം ആറാട്ടുകടവ് കോളനി നിവാസികൾ. തുക കിട്ടാൻ സർക്കാർ ഓഫിസുകൾ...
Day: April 24, 2023
കോട്ടയം: യാത്രയ്ക്കിടെ സ്വകാര്യബസ്സിനുള്ളില്‍ കുഴഞ്ഞുവീണ് അവശനിലയിലായ വയോധികന് പ്രഥമശുശ്രൂഷ നല്‍കി ജീവന്‍ രക്ഷിച്ച് പോലീസുകാര്‍. കുമളിയില്‍നിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന സെന്റ് ജോണ്‍സ് എന്ന ബസ്സിനുള്ളില്‍ തിങ്കളാഴ്ച രാവിലെ...
നാളെ നടക്കുന്ന പി.എസ്.സിയുടെ പരീക്ഷാസമയത്തില്‍ മാറ്റം വരുത്തി. രാവിലെ 10.30 മുതല്‍ 12.30 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ തസ്തികയിലേക്കുള്ള മെയിന്‍ പരീക്ഷയാണ് ഉച്ചയ്ക്ക്...
കോട്ടയം: രൂപമാറ്റം വരുത്തിയ നാല് ബൈക്കുകൾ കോട്ടയം ജില്ലയിൽ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. നാല് ബൈക്കുകളുടെയും ഉടമകൾക്ക് പിഴയൊടുക്കാൻ നോട്ടീസ് നൽകി. ഇവരിൽ നിന്ന് 65,000...
സംസ്ഥാനത്തെ അതിദരിദ്രരായ 64,006 കുടുംബങ്ങള്‍ ഇനി സര്‍ക്കാരിന്റെ സംരക്ഷണയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ച് നീക്കുകയെന്നതാണ് ‘അതിദാരിദ്ര്യമുക്ത കേരളം’ പദ്ധതിയിലൂടെ...
എറണാകുളത്ത് അമ്മത്തൊട്ടിലില്‍ ആണ്‍കുഞ്ഞിനെ കിട്ടി.എറണാകുളം ജനറല്‍ ആസ്പത്രിയോട് ചേര്‍ന്നുള്ള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിലാണ് ഒരു ആണ്‍കുട്ടിയെ കിട്ടിയത്. ഉദ്ദേശം അഞ്ച് ദിവസം പ്രായം തോന്നുന്ന കുഞ്ഞിനെ...
തൃശൂർ: പൊതു അവധി ദിവസങ്ങളിൽ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ സ്പെഷ്യൽ ദർശനം നിർത്തിവയ്ക്കാൻ ഗുരുവായൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. വിശ്വാസികളുടെ ഏറെ നാളത്തെ...
ബംഗളൂരു: കന്നഡ നടന് സമ്പത്ത് ജെ. റാമി(35)നെ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗളൂരുവിലെ നെലമംഗലയിലുള്ള വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. സമ്പത്തിന്റെ സുഹൃത്തും നടനുമായ രാജേഷ് ധ്രുവ ഫേസ്ബുക്ക്...
തിരുവനന്തപുരം: എസ്.എസ്.എൽ.സി. പരീക്ഷയെഴുതിയ വിദ്യാർഥികളുടെ ഗ്രേസ് മാർക്ക് തിങ്കളാഴ്ച മുതൽ രേഖപ്പെടുത്തണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു അറിയിച്ചു. സ്കൂളുകളിൽ 28 വരെയാണ് പരീക്ഷാഭവന്റെ വെബ്‌സൈറ്റിൽ ഗ്രേസ്...
മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കൾക്ക് സൗജന്യ പഠന സഹായ കിറ്റിന് അപേക്ഷിക്കാം. സർക്കാർ, സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ 2023 -24 അധ്യയന വർഷത്തിൽ ഒന്ന്...