Day: April 20, 2023

കോഴിക്കോട്: ലഹരിക്കടത്തുകാരനെ പോലീസ് കമ്മീഷണര്‍ ഓഫീസില്‍ നിന്ന് എക്‌സൈസ് പിടികൂടി. കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശി ഒമര്‍ സുന്‍ഹര്‍ ആണ് അറസ്റ്റിലായത്. ബിനാലെയ്ക്ക് ക്ഷണിക്കാനെന്ന വ്യാജേനയാണ് ഇയാള്‍ കമ്മീഷണര്‍...

സംസ്ഥാനത്തെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ യൂണിഫോം പരിഷ്‌കരിക്കുന്നു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ കൂടിയ ഉന്നതതല യോഗത്തിലാണ് തീരുമാനം. ഗവ. മെഡിക്കല്‍ കോളജിലേയും ഡി.എച്ച്.എസ്-ന്റെ കീഴിലുള്ള നഴ്‌സിംഗ്...

ബാലി സന്ദര്‍ശനം മനസ്സില്‍ താലോലിക്കുന്ന സഞ്ചാരികള്‍ക്ക് ഒരു ദുഃഖ വാര്‍ത്ത. ബാലിയിലേക്കുള്ള യാത്ര ഭാവിയില്‍ ചിലവേറിയേക്കും. ബാലിയില്‍ വിനോദസഞ്ചാരികള്‍ക്ക് നികുതി ഏര്‍പ്പെടുത്താന്‍ ഇന്‍ഡൊനീഷ്യന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍...

തിരുവനന്തപുരം: ഗതാഗതനിയമങ്ങള്‍ കാറ്റില്‍പ്പറത്തി റോഡില്‍ ചീറിപ്പായുന്നവര്‍ക്ക് ഇന്നുമുതല്‍ പണി വീട്ടിലെത്തി തുടങ്ങും. ഗതാഗത കുറ്റകൃത്യങ്ങള്‍ സ്വയംകണ്ടെത്തി പിഴയീടാക്കാന്‍ കഴിയുന്ന 726 അത്യാധുനിക നിരീക്ഷണക്യാമറകളുടെ പ്രവര്‍ത്തനം മുഖ്യമന്ത്രി പിണറായി...

കേളകം: യു.എം.സി കേളകം യൂണിറ്റ് സംഘടിപ്പിച്ച വ്യാപാരോത്സവത്തിന്റെ മെഗാ നറുക്കെടുപ്പും ഈസ്റ്റർ, വിഷു കൂട്ടായ്മയും ഇഫ്താർ സംഗമവും നടത്തി. ബെന്നി കോമ്പ്‌ളക്‌സിൽ കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ്...

തിരുവനന്തപുരം: യു.പി.ഐ ഇടപാടുകള്‍ നടത്തിയ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് കേരള പോലീസ്. അക്കൗണ്ടുകള്‍ മരവിപ്പിക്കാറില്ല. സംശമുള്ള ഇടപാടുകള്‍ മാത്രമേ മരിപ്പിക്കാറുള്ളൂവെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്. ബാങ്ക് അക്കൗണ്ടുകള്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!