Day: April 19, 2023

ഇത്തവണയും ഹൈസ്‌കൂള്‍ അധ്യാപക റാങ്ക്പട്ടികകള്‍ വൈകും. ഏപ്രില്‍-മേയില്‍ അഭിമുഖം പൂര്‍ത്തിയാക്കാനുള്ള ശ്രമം ഫലംകണ്ടില്ല. ഇടുക്കി, കോഴിക്കോട് ജില്ലകള്‍ മേയില്‍ അഭിമുഖം ആരംഭിക്കും. കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍,...

പോലീസ് എസ്.ഐ.യുടെ ആറ് ചുരുക്കപ്പട്ടികകളിലായി 1519 പേര്‍. ഇവര്‍ക്കുള്ള അഭിമുഖം മേയ് മൂന്നിനും ആരംഭിക്കും. സിവില്‍ പോലീസിനുള്ള മൂന്ന് കാറ്റഗറികളിലെ ചുരുക്കപ്പട്ടികയില്‍ 967 പേരാണുള്ളത്. നേരിട്ട് നിയമനമുള്ള...

പാ​പ്പി​നി​ശ്ശേ​രി: ജീ​വ​ന​ക്കാ​ർ​ക്ക് ശ​മ്പ​ള​വും ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ സം​ഭ​ര​ണ​വു​മി​ല്ലാ​തെ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ ഹോ​ർ​ട്ടി​കോ​ർ​പ് പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ൽ. ഉ​ൽ​പ​ന്ന​ങ്ങ​ൾ വാ​ങ്ങാ​ൻ പ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ വി​ഷു​വി​നോ​ട​നു​ബ​ന്ധി​ച്ച് എ​ല്ലാ ശാ​ഖ​ക​ളും അ​ട​ച്ചി​ട്ടു. മാ​ങ്ങാ​ട് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന...

ഈ വര്‍ഷം പകുതിയോടെ ചൈനയെ മറികടന്ന് ഇന്ത്യ ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി മാറുമെന്ന് റിപ്പോര്‍ട്ട്. 2023 പകുതിയോടെ ഇന്ത്യയിലെ ജനസംഖ്യ 142.86 കോടി ആകുമെന്നാണ്...

കോഴിക്കോട്: നാദാപുരം ടൗണിനടുത്തുള്ള അന്യ സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലം വൃത്തിഹീനമായി കാണപ്പെട്ടതിനെ തുടർന്ന് നദാപുരം ഗ്രാമപഞ്ചായത്ത് അധികൃതർ കെട്ടിട ഉടമയ്ക്ക് 5000 രൂപ പിഴയിട്ടു. പുതിയോട്ടിൽ...

ദില്ലി:ദിവസേനയുള്ള യു.പി.ഐ ഇടപാടുകള്‍ക്ക് പരിധി നിശ്ചയിച്ചു ബാങ്കുകള്‍. എല്ലാ ബാങ്കുകളിലും ഒരേ തുകയല്ല പരിധിയായി വച്ചിട്ടുള്ളത്. എന്‍.പി.സി.ഐ മാര്‍ഗനിര്‍ദേശപ്രകാരം യു.പി.ഐയിലൂടെ പ്രതിദിനം ഒരുലക്ഷം രൂപ വരെ ഇടപാടു...

കൊച്ചി: സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾ, സംസ്ഥാന സിലബസിലെ അൺ എയ്‌ഡഡ് സ്കൂളുകൾ എന്നിവയിലെ ഫീസ് നിയന്ത്രണത്തിന് ത്രിതല റെഗുലേറ്ററി കമ്മിറ്റികൾ രൂപീകരിക്കും. ഇതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ സർക്കാരിന്റെ...

കോഴിക്കോട്‌: ക്ലിനിക്കിലെത്തിയ പതിനഞ്ചു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഡോക്ടർ അറസ്‌റ്റിൽ. ചാലപ്പുറത്ത്‌ ക്ലിനിക്ക്‌ നടത്തുന്ന ശിശുരോഗ വിദഗ്‌ധൻ ഡോ. സി .എം അബൂബക്കറി(78)നെ ആണ്‌ കസബ...

അടിമാലി: സഹകരണസംഘം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സ്ഥിരനിക്ഷേപ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു എന്ന കേസില്‍ 12 പ്രതികളില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കി. അടിമാലി റൂറല്‍ സഹകരണ സംഘത്തിന്റെ...

തിരുവനന്തപുരം : സംസ്ഥാനത്ത്‌ ഡ്രൈവിങ്‌ ലൈസൻസുകൾ വ്യാഴാഴ്‌ച മുതൽ സ്‌മാർട്ടാകുന്നു. എട്ടിലധികം സുരക്ഷാ സംവിധാനങ്ങളുള്ള പി.വി.സി കാർഡിലേക്കാണ്‌ മാറുന്നത്‌. പദ്ധതിയുടെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!