സ്നേഹപ്പൊതികളുമായി വികാരിയച്ചനും

ആലക്കോട്: ഡി.വൈ.എഫ്.ഐയുടെ “വയറെരിയുന്നവരുടെ മിഴിനിറയാതിരിക്കാൻ ഹൃദയപൂർവം ഉച്ചഭക്ഷണ’ പദ്ധതിയിൽ സ്‌നേഹപ്പൊതികളുമായി ഇടവക വികാരിയും.
കനകക്കുന്നിലെ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ ഇടവക വികാരി അനുഷ് കുന്നത്താണ് ഡി.വൈ.എഫ്.ഐയുടെ ഹൃദയപക്ഷ നിലപാടിനൊപ്പം ചേർന്നത്.
കഴിഞ്ഞ ഡിസംബറിൽ ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലുള്ള പുലിക്കുരുമ്പ മേഖലാ കമ്മിറ്റിക്കായിരുന്നു പൊതിച്ചോർ വിതരണത്തിന്റെ ചുമതല. അന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പൊതിച്ചോർ ശേഖരിക്കുന്നത് ശ്രദ്ധയ