കുസാറ്റ് പ്രവേശന പരീക്ഷ: തീയതികൾ പുനഃക്രമീകരിച്ചു

Share our post

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) യുടെ 2023-24 അധ്യയനവർഷത്തേക്കുള്ള വിവിധ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള കോമൺ അഡ്മിഷൻ ടെസ്റ്റ് (കാറ്റ്) മേയ് മൂന്ന്, നാല്, അഞ്ച്, ആറ് തീയതികളിലേക്ക് പുനഃക്രമീകരിച്ചു.

വിവരങ്ങൾക്ക്: 0484-2577100, admissions.cusat.ac.in


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!