കേളകം: ആറളം കാർഷിക ഫാം വന്യമൃഗങ്ങളുടെ ആക്രമണ പരമ്പരയിൽ തകർന്നടിയുന്നു. വന്യമൃഗങ്ങളിൽനിന്ന് ഫാമിനെ കരകയറ്റാൻ നൂതന ആശയങ്ങളുമായി ഫാം അധികൃതർ പരിശ്രമിക്കുമ്പോഴും കാട്ടാനക്കൂട്ടം ഓരോ പ്രദേശങ്ങളും തരിശാക്കുകയാണ്....
Day: April 12, 2023
പെരിങ്ങത്തൂർ: കല്യാണ വീട്ടിലെത്തിയ കുട്ടിയുടെ കഴുത്തിൽനിന്ന് രണ്ട് പവന്റെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ യുവാവിനെ പൊലീസ് പിടികൂടി. മേക്കുന്ന് കണ്ടോത്ത് അമ്പലം സ്വദേശി രവീഷിനെയാണ് (41) ചൊക്ലി...
കണ്ണൂർ : ഫെബ്രുവരി പകുതിയോടെ തന്നെ ജില്ലയിലെ മലയോര മേഖലകളിൽ പോലും 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ താപനില രേഖപ്പെടുത്തിയിരുന്നെങ്കിൽ ഇപ്പോഴതിൽ 1–2 ഡിഗ്രി സെൽഷ്യസിന്റെ കുറവു...
കണ്ണൂർ: വിഷുപ്പുലരിക്ക് രണ്ടുനാൾ മാത്രം ശേഷിക്കെ നാടും നഗരവും ആഘോഷത്തെ വരവേൽക്കുന്ന തിരക്കിൽ. കത്തുന്ന ചൂടിലും വിഷുവിനുള്ള തയാറെടുപ്പുകൾക്കായി നഗരത്തിലെത്തുകയാണ് ജനം. പടക്ക വിപണിയിൽ സാമാന്യം നല്ല...
തളിപ്പറമ്പ് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ദേഹോപദ്രവമേൽപ്പിച്ചുവെന്ന കേസിൽ യുവാവിന് 3 വർഷം കഠിന തടവും 50000 രൂപ പിഴ ശിക്ഷയും വിധിച്ചു. കാസർകോട് കോടോംബേളൂർ അമ്പലത്തറ പാറപ്പള്ളി...
സ്വര്‍ണം, ഡോളര്‍ കടത്ത് കേസുകളില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി. എച്ച്ആര്‍.ഡി.എസ് സെക്രട്ടറി അജി കൃഷ്ണന്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. സ്വര്‍ണം, ഡോളര്‍...
കോട്ടയം: ബി.ജെ.പി. അനുകൂല പ്രസ്താവനയുമായി ഓർത്തഡോക്‌സ് മെത്രപ്പൊലീത്ത. മലങ്കര ഓർത്തഡോക്‌സ് സഭ കുന്നംകുളം മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ യൂലിയോസ് ആണ് ബി.ജെ.പി. അനുകൂലപ്രസ്താവന നടത്തിയത്. ബഹുസ്വരതയുള്ള നാട്ടിൽ...
കൊച്ചി: വിദേശത്ത് പഠിച്ച്, ഉയർന്ന ശമ്പളമുള്ള ജോലി നേടി അവിടെ സ്ഥിരതാമസമാക്കുന്ന കേരളീയരുടെ എണ്ണം അനുദിനം വർധിക്കുകയാണ്. ഇതേ ലക്ഷ്യത്തോടെ വിദേശത്ത് ഉപരിപഠനം നടത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക്...
ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവരെ പിഴയിലൂടെ പിന്തിരിപ്പിക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് സ്ഥാപിച്ച 726 അത്യാധുനിക ക്യാമറകള്‍ 20 മുതല്‍ പ്രവര്‍ത്തിക്കും. ബുധനാഴ്ചചേരുന്ന മന്ത്രിസഭായോഗം പദ്ധതിക്ക് പ്രവര്‍ത്തനാനുമതി നല്‍കിയേക്കും. ഹെല്‍മെറ്റ്, സീറ്റ്ബെല്‍റ്റ്...
മംഗലപുരം: കണിയാപുരത്ത് പെട്രോള്‍ പമ്പ് മാനേജരില്‍നിന്ന് രണ്ടര ലക്ഷം രൂപ കവര്‍ന്ന കേസില്‍ റീല്‍സ്, ഇന്‍സ്റ്റാഗ്രാം താരം ഉള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റിലായി. കിളിമാനൂര്‍ വെള്ളല്ലൂര്‍ കീഴ്പേരൂര്‍...