പേരാവൂർ: റോബിൻസ് ഹോട്ടലിന് സമീപം കിക്ക്‌സ് ഷൂക്കട പ്രവർത്തനം തുടങ്ങി.പേരാവൂർ പഞ്ചായത്ത് മുൻ മെമ്പർ യു. വി.അബ്ദുള്ള ഹാജി ഉദ്ഘാടനം ചെയ്തു.വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ...
Day: April 10, 2023
പേരാവൂർ: പേരാവൂരിലെ വ്യാപാരിയായിരുന്ന അന്തരിച്ച പടിക്കൽ ബാബുവിന്റെ ദീപ്തസ്മരണകൾ പ്രാർഥനാനിർഭരമാക്കി ഇഫ്താർ സദസ്.ബാബുവിന്റെ മകൻ എം.രജീഷാണ് പേരാവൂർ പുതുശേരി അബുഖാലിദ് മസ്ജിദിൽ ഇഫ്താദ് സദസ് സംഘടിപ്പിച്ചത്. മഹല്ല്...
പെരുമ്പുന്നയില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം. കാറിലുണ്ടായിരുന്നവര്‍ക്ക് നിസാര പരിക്കേറ്റു.ഇന്ന് 3.30 യോടെ ആയിരുന്നു അപകടം.
ശ്രീകണ്ഠപുരം: ജില്ലയിലും പുറത്തും സർക്കാർ ഭൂമിയിൽ നിന്ന് വ്യാപക മരംകൊള്ള. ജനങ്ങളെയും അധികൃതരെയും കബളിപ്പിച്ചാണ് റവന്യൂ ഭൂമിയിൽ നിന്നടക്കം വ്യാപകമായി മരങ്ങൾ മുറിച്ചുകടത്തുന്നത്. ദേശീയ -സംസ്ഥാന പാതയോരങ്ങളിലെയും...
കണ്ണൂർ : കണ്ണൂർ നഗരത്തിൽ പൈപ്പ് ലൈനുകൾ സ്ഥാപിക്കാൻ വെട്ടിപ്പൊളിച്ച റോഡുകളുടെ അറ്റകുറ്റപ്പണികൾ കലക്ടർ നിരീക്ഷിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യണമെന്ന് ഹൈകോടതി ഉത്തരവിട്ടു. ജസ്റ്റിസ് അനു ശിവരാമന്റേതാണ്...
മണിമല: ജോസ് കെ. മാണിയുടെ മകൻ കെ.എം. മാണി (19) ഓടിച്ച ഇന്നോവയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. സ്കൂട്ടറിൽ യാത്രചെയ്തിരുന്ന, കരിക്കാട്ടൂർ പതാലിപ്ലാവ് കുന്നുംപുറത്തുതാഴെ മാത്യു...
കൊളക്കാട്: കൊളക്കാട് യു.പി.സ്‌കൂളിനു സമീപം മാരുതി കാറും ഓമ്‌നിവാനും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്.തിരുനെല്ലിയിൽ നിന്നും പേരാവൂരിലേക്ക് വരികയായിരുന്ന കാറും എതിർദിശയിലേക്ക് പോവുകയായിരുന്ന ഓമ്‌നിയും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ പേരാവൂരിലെ...
തൃശൂർ: ചാലക്കുടി പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് ഇറങ്ങിയോടിയ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഷാജി എന്ന യുവാവാണ് ഓടി ട്രാൻസ്‌ഫോമറിന്റെ മുകളിൽ കയറി ജീവനൊടുക്കാൻ ശ്രമിച്ചത്. ഇന്ന് രാവിലെയായിരുന്നു...
ന്യൂഡൽഹി: ഈസ്റ്റർ ദിനത്തിൽ ഡൽഹി സേക്രഡ് ഹാർട്ട് കത്തീഡ്രൽ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്രങ്ങളും ഗുരുദ്വാരകളും സന്ദർശിക്കാറുള്ള പ്രധാനമന്ത്രി ഇന്ത്യയിൽ ക്രിസ്‌ത്യൻ ദേവാലയത്തിൽ നടത്തുന്ന ആദ്യ സന്ദർശനമാണിത്....
തിരുവനന്തപുരം: പ്രവർത്തനം ചടുലവും കാര്യക്ഷമവുമാക്കി നഷ്ടത്തിൽ നിന്ന് കരകയറാൻ കെ.എസ്.ആർ.ടി.സിയെ മൂന്നു സ്വതന്ത്ര മേഖലകളായി വിഭജിക്കും. കെ.എ.എസ് ഉദ്യോഗസ്ഥരെ മേധാവികളാക്കും. സ്വിഫ്ട് സർവീസ് വേറിട്ടു പ്രവർത്തിക്കുന്നതിനാൽ ഫലത്തിൽ...