Day: April 8, 2023

തിരുവനന്തപുരം: പ്രതിദിന വരുമാനം ജൂണോടെ എട്ടുകോടിയിൽ എത്തിക്കാൻ പദ്ധതിയുമായി കെഎസ്‌ആർടിസി. നിലവിൽ ആറ്‌–- ആറര കോടിയാണ്‌ ശരാശരി വരുമാനം. ഫെബ്രുവരി, മാർച്ച്‌ മാസങ്ങളിൽ വരുമാനത്തിൽ വലിയ കുറവുണ്ടായി....

കണ്ണൂർ: വൈദേശിക ആധിപത്യത്തിനെതിരെയുള്ള പോരാട്ടത്തിൽ സമരസപ്പെട്ടവരെ ചരിത്ര പുരുഷന്മാരായി ചിത്രീകരിക്കുന്ന കാലത്ത് ചരിത്രത്തെ കൃത്യമായി അടയാളപ്പെടുത്തി ചരിത്രാവബോധം സൃഷ്ടിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിനോദ സഞ്ചാര...

കൊച്ചി: പനമ്പള്ളി നഗറിൽ എ.ടി.എം തകർക്കാൻ ശ്രമം. ജാർഖണ്ഡ്‌ സ്വദേശിയായ ജാദു (32) എന്ന യുവാവിനെ സൗത്ത്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. ശനിയാഴ്‌ച പകൽ മൂന്നിനാണ്‌ സംഭവം. എസ്‌.ബി.ഐ...

കോഴിക്കോട്: എസ്.ഡി.പി.ഐ കർണാടകയിൽ 100 സീറ്റിൽ മത്സരിക്കുന്നത് ഉപകാരസ്മരണയെന്ന് മുസ്‍ലീം ലീഗ് നേതാവ് പി.കെ. അബ്ദുറബ്ബ്. ഫേസ് ബുക്കിൽ എഴുതിയ കുറിപ്പിലൂടെയാണ് ഇൗ ആരോപണം ഉന്നയിക്കുന്നത്. കുറിപ്പി​െൻറ...

ലൈഫ് മിഷൻ ഭവന പദ്ധതിയിൽ സംസ്ഥാനത്ത് 30 ഭവന സമുച്ചയങ്ങൾ കൂടി നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭൂമിയും വീടുമില്ലാത്ത കുടുംബങ്ങൾക്ക് വേണ്ടി ലൈഫ് മിഷൻ...

കണ്ണൂര്‍: പ്രണയക്കെണികള്‍ പെണ്‍കുട്ടികള്‍ക്ക് ചതിക്കുഴികളാകുന്ന സംഭവങ്ങള്‍ ആശങ്കാജനകമാണെന്ന് തലശ്ശേരി അതിരൂപതാ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ ഇടയലേഖനം. ഈസ്റ്റര്‍ ദിനത്തില്‍ ഇടവക പള്ളികളില്‍ വായിക്കുന്നതിനുള്ള ഇടയലേഖനത്തിലാണ് പാംപ്ലാനി...

പാഠപുസ്തകങ്ങളില്‍ ചരിത്രം തിരുത്താനുള്ള നടപടി കേരളം അംഗീകരിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. സംസ്ഥാനത്തെ പാഠപുസ്തകങ്ങളില്‍ ഈ വെട്ടിമാറ്റലുണ്ടാകില്ല. പാഠപുസ്തകത്തിലൂടെ ആര്‍.എസ്.എസ് അജണ്ട നടപ്പാക്കാനാണ് ശ്രമമെന്നും മന്ത്രി വി.ശിവന്‍കുട്ടി...

മലപ്പുറം: പതിനാലുകാരിയായ പോക്സോ അതിജീവിതയുടെ അടുത്ത് നിന്ന് ഒന്നരവയസുകാരനായ മകനെ വേർപിരിച്ചതായി പരാതി. മലപ്പുറം മഞ്ചേരിയിലെ ഷെൽട്ടർ ഹോമിൽ കഴിയുന്ന പെൺകുട്ടിയാണ് മകനെ വിട്ടുകിട്ടണം എന്ന ആവശ്യവുമായി...

വണ്ടൂര്‍: ഇല്ലാത്ത കമ്പനിയുടെ പേരില്‍ നിക്ഷേപം സ്വീകരിച്ചു പണം തട്ടിയെന്ന കേസില്‍ രണ്ടുപേര്‍ വണ്ടൂര്‍ പോലീസിന്റെ പിടിയില്‍. വണ്ടൂര്‍ കാപ്പില്‍ സ്വദേശികളായ പെരക്കാത്ര പ്രവീണ്‍, തരിയറ ശ്രീജിത്ത്...

വടകര: വിഷു അടുത്തതോടെ പടക്കക്കച്ചവടം പൊടിപൊടിക്കുമ്പോള്‍ മുന്നറിയിപ്പുമായി റെയില്‍വേ രംഗത്തെത്തി. തീവണ്ടിവഴി പടക്കങ്ങള്‍, മത്താപ്പൂ തുടങ്ങിയവയൊന്നും കടത്താന്‍ നില്‍ക്കേണ്ട. പിടിക്കപ്പെട്ടാല്‍ അകത്താകും. മൂന്നുവര്‍ഷംവരെ തടവുശിക്ഷയും പിഴയും കിട്ടാവുന്ന...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!