Day: April 7, 2023

ആലപ്പുഴ: ആലപ്പുഴ ബീച്ച് വനിതാ ശിശു ആസ്പത്രിയില്‍ രോഗികള്‍ക്ക് വിതരണം ചെയ്ത കഞ്ഞിയില്‍ പുഴു. കുടുംബശ്രീ നടത്തുന്ന ക്യാന്റീനില്‍ നിന്ന് വ്യാഴാഴ്ച രാത്രി വിതരണം ചെയ്ത കഞ്ഞിയിലാണ്...

പരീക്ഷകള്‍ കഴിഞ്ഞ് സ്‌കൂളുകള്‍ പൂട്ടിക്കഴിഞ്ഞു. കുട്ടികളുമൊത്ത് ചെറിയ യാത്രകള്‍ പോകാനുള്ള തയ്യാറെടുപ്പിലാണ് പലരും. പക്ഷെ ഇത്തരം യാത്രകള്‍ക്കുള്ള പ്രധാന വെല്ലുവിളി വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് സമീപം താമസിക്കാനുള്ള ഭീമന്‍...

കുട്ടനാട്: കല്യാണം കഴിക്കാനുള്ള പാട് അതു കഴിഞ്ഞവർക്കേ അറിയൂ. പൊരുത്തം, ജാതകം, ജാതി, കുടുംബപശ്ചാത്തലം, വിദ്യാഭ്യാസം, ജോലി ഇതെല്ലാം ഒത്തുവരണം. എല്ലാം ശരിയായി ചെക്കനും പെണ്ണും പരസ്പരം...

കണ്ണൂർ: വീടുകളിലെ മാലിന്യമില്ലാതാക്കാൻ കുട്ടികൾ രംഗത്തിറങ്ങും. മാലിന്യത്തിന്റെ അളവ് കുറച്ചാൽ സമ്മാനമായി പോയിന്റും ബാലലൈബ്രറി തുടങ്ങാൻ സഹായധനവും കിട്ടും. കുടുംബശ്രീ സംസ്ഥാനമിഷനാണ് മാലിന്യസംസ്കരണ പ്രവർത്തനങ്ങളിൽ കുട്ടികളെയും പങ്കാളികളാക്കുന്നത്....

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള 'എന്റെ കേരളം' കലാജാഥക്ക് ഏപ്രിൽ ഏഴ് തിങ്കളാഴ്ച പയ്യന്നൂരിൽ തുടക്കമാകും. ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലൂടെയും ഏപ്രിൽ 10 വരെയാണ് ജാഥ...

മഞ്ചേരി: കുഴിമന്തിയും മയോണൈസും കഴിച്ചതിനുപിന്നാലെ ഛർദിയും വയറിളക്കവും പനിയുമുണ്ടായി ആസ്പത്രിയിൽ പ്രവേശിപ്പിച്ച ഒരു കുടുംബത്തിലെ നാലുകുട്ടികളിൽ ഒരാൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. മഞ്ചേരി കാഞ്ഞിരാട്ടുകുന്ന് സ്വദേശിയുടെ മകനാണ് രോഗം...

പയ്യന്നൂർ : കെ. എസ് .ആർ .ട്ടി .സി രണ്ട് സൂപ്പർ ഫാസ്റ്റ് ബസുകൾ റോഡിൽ ഇറക്കാതെ നശിപ്പിക്കുന്നു. പയ്യന്നൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തിയ ബസുകളാണ്...

ലോട്ടറി തൊഴിലാളികൾക്ക് സർക്കാരിന്റെ തണലും കരുതലുമായി പ്രചാരണ കുടകൾ നൽകി. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. ജില്ലയിൽ...

ന്യൂഡൽഹി: ഓൺലൈൻ ഗെയിമിങ്‌ മേഖലയ്ക്ക് നിയന്ത്രണങ്ങളേർപ്പെടുത്തി കേന്ദ്രം. വാതുവെപ്പ്, ചൂതാട്ടം എന്നിവ നടത്തുന്ന ഓൺലൈൻ ഗെയിമുകൾ പൂർണമായും നിരോധിക്കും. ഇതുസംബന്ധിച്ച അന്തിമവിജ്ഞാപനം കേന്ദ്ര ഐ.ടി. മന്ത്രാലയം വ്യാഴാഴ്ച പുറത്തിറക്കി....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!