Month: March 2023

കുന്നമംഗലം: ലഹരിക്ക്‌ അടിമയായ എട്ടാം ക്ലാസ്‌ വിദ്യാർഥിനി ഹൈഡ്രജൻ പെറോക്സൈഡ് കുടിച്ച്‌ ആശുപത്രിയിൽ. വിദ്യാർഥിനി പത്തുമാസമായി ലഹരി ഉപയോഗിക്കുന്നതായി മൊഴി നൽകിയതിനെ തുടർന്ന്‌ കുന്നമംഗലം പൊലീസ് അന്വേഷണം...

ഇരിട്ടി :ബ്ലോക്കിലെ മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലെ പാരാവെറ്റ് തസ്തികയിലേക്ക് നിയമനം നടത്തും. നാളെ 11ന് ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ അഭിമുഖം. വൊക്കേഷനൽ ഹയർ സെക്കൻഡറി, കേരള വെറ്ററിനറി...

ഇരിട്ടി: പേരാവൂർ നിയോജക മണ്ഡലം പരിധിയിൽ നേരത്തെ കരാർ നൽകിയ പത്ത് പൊതുമരാമത്ത് റോഡുകൾക്ക് മഴക്കാലപൂർവ അറ്റകുറ്റപ്പണികൾക്കുള്ള പണമില്ല. ഇതോടെ ഇപ്പോൾതന്നെ തകർന്നിരിക്കുന്ന റോഡുകളിലൂടെയുള്ള യാത്ര പ്രതിസന്ധിയിലാകും....

ഇരിട്ടി: നഗരസഭയുടെ നേതൃത്വത്തിൽ ഇരിട്ടി ടൗൺ സൗന്ദര്യവൽക്കരിക്കുന്ന പദ്ധതിയുടെ ഭാഗമായി കൈവരികളിൽ പൂച്ചെടികൾ സ്ഥാപിച്ചു തുടങ്ങി . ആദ്യ ഘട്ടത്തിൽ ടൗണിലെ ഇരു ഭാഗങ്ങളിലെ കൈവരികളിലുമാണ് പൂച്ചെട്ടികൾ...

ന്യൂഡൽഹി: രാഹുൽ ​ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോ​ഗ്യനാക്കിയ നടപടിയിൽ പാർലമെന്റ് സ്തംഭിപ്പിച്ച് പ്രതിപക്ഷ പ്രതിഷേധം. കറുത്ത വസത്രവും മാസ്‌കും ധരിച്ച് ആണ് പ്രതിപക്ഷ എംപിമാര്‍ പാർലമെന്റിലെത്തിയത്....

ക​ണ്ണൂ​ർ: ഏ​റ്റ​വും വ​ലി​യ തൊ​ഴി​ൽ റി​ക്രൂ​ട്ട്മെ​ന്റ് ഏ​ജ​ൻ​സി​യാ​യി തൊ​ഴി​ൽ വ​കു​പ്പ് മാ​റി​യെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ കു​ട്ടി. സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ മൂ​ന്നാ​മ​ത് നൂ​റു ദി​ന ക​ർ​മ പ​രി​പാ​ടി​യു​ടെ...

ജ​ല​ചൂ​ഷ​ണം ത​ട​യു​ന്ന​തി​നും അ​ശാ​സ്ത്രീ​യ​മാ​യ കു​ഴ​ൽ​ക്കി​ണ​ർ നി​ർ​മാ​ണം​മൂ​ലം പ​രി​സ്ഥി​തി​ക്ക് ഉ​ണ്ടാ​കു​ന്ന ആ​ഘാ​ത​ങ്ങ​ൾ ത​ട​യു​ന്ന​തി​നും നി​ർ​മാ​ണ ഏ​ജ​ൻ​സി​ക​ൾ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കി സ​ർ​ക്കാ​ർ. സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ കു​ഴ​ൽ​ക്കി​ണ​ർ നി​ർ​മാ​ണ ഏ​ജ​ൻ​സി​ക​ൾ​ക്കാ​ണ് ര​ജി​സ്ട്രേ​ഷ​ൻ...

കേ​ള​കം: ആ​റ​ളം ഫാം ​പു​ന​ര​ധി​വാ​സ മേ​ഖ​ല​യെ കാ​ട്ടാ​ന ഭീ​ഷ​ണി​യി​ൽ​നി​ന്നും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ആ​ന​മ​തി​ൽ നി​ർ​മി​ക്കു​മെ​ന്ന മ​ന്ത്രി​യു​ടെ പാ​ഴ്പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം പൊ​ലി​ഞ്ഞ​ത് ആ​റു ജീ​വ​ൻ. 2019 ജ​നു​വ​രി ആ​റി​ന് അ​ന്ന​ത്തെ വ​കു​പ്പ്...

ചെറുപുഴ: വേനൽ കനത്തപ്പോൾ മലയോര മേഖലയിൽ ജലവിതാനം ക്രമാതീതമായി താഴ്ന്നു. ചെറുപുഴ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ കിണറുകളിലും കുഴൽക്കിണറുകളിലുമാണു ജലവിതാനം താഴ്ന്നതായി നാട്ടുകാർ പറയുന്നത്. അമിതമായ ജലചൂഷണമാണു...

നാറാത്ത് : കൃത്യമായി ശുദ്ധജലം ലഭ്യമാകുന്നില്ല, കുടിവെള്ളത്തിനായി നെട്ടോട്ടമോടി നാറാത്ത് പഞ്ചായത്തിലെ കാക്കതുരുത്തി നിവാസികൾ. കൊളച്ചേരി ശുദ്ധജല പദ്ധതിയുടെ വെള്ളം ലഭിച്ചിരുന്ന കാക്കതുരുത്തിയിൽ ജലജീവൻ പദ്ധതിയുടെ ഭാഗമായുള്ള...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!