കോഴിക്കോട്: വാഫി,വഫിയ്യ കോഴ്‌സുകള്‍ വിജയിപ്പിക്കണമെന്ന സാദിഖലി തങ്ങളുടെ അഭ്യര്‍ത്ഥനക്കെതിരെ സമസ്ത നേതാക്കള്‍ രംഗത്ത്. പാണക്കാട് സയ്യിദ് സാദിഖലി ഉള്‍പ്പെടെ നാല് തങ്ങള്‍മാരാണ് വാഫി, വഫിയ്യ സ്ഥാപനങ്ങളുടെ ഈ...
Month: March 2023
തിരുവനന്തപുരം: കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകളും പരസ്യങ്ങളും വിലക്കി സംസ്ഥാന ബാലാവകാശ കമ്മീഷന്‍. ഇത്തരത്തില്‍ മത്സരബുദ്ധിയുളവാക്കുന്ന സാഹചര്യങ്ങള്‍ കുട്ടികളില്‍ കനത്ത മാനസിക സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നതായും...
ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസനയപ്രകാരം പരിഷ്കരിച്ച എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങൾ അടുത്ത അധ്യയനവർഷംമുതൽ സ്കൂളുകളിൽ ലഭ്യമാക്കും. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് അനുസരിച്ചാണ് പാഠപുസ്തകങ്ങൾ വികസിപ്പിക്കുക. അതിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. എല്ലാ...
തിരുവനന്തപുരം: തിരുവനന്തപുരം ആഭ്യന്തര വിമാനത്താവള ടെർമിനലിലുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം. പേട്ട സ്വദേശി അനിൽകുമാർ എന്നയാളാണ് മരിച്ചത്. നാലുപേർക്ക് പരിക്കേറ്റു. നോബിൾ, അശോക്,...
കട്ടപ്പന: പേഴുംകണ്ടത്ത് അദ്ധ്യാപികയായ ഭാര്യയെകൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ച കേസിൽ പ്രതി വിജേഷ് കുടുങ്ങിയത് പിടിക്കപ്പെടില്ലെന്ന അമിതവിശ്വാസംമൂലം.കൊലപാതകം നടത്തി മൂന്ന് ദിവസം നാട്ടിലുണ്ടായിരുന്നിട്ടും ആരും മൃതദേഹം കണ്ടെത്താതെ വന്നതോടെ...
കണ്ണൂർ: സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന കേസിലെ പ്രതികളിലൊരാളെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. സി പി എം ലോക്കൽ കമ്മിറ്റി മുൻ അംഗം എം .മുരളീധരനാണ് (46)...
ടിവിയും കമ്പ്യൂട്ടറും മൊബൈൽ ഫോണും ഉപയോഗിക്കുന്നവർ പ്രധാനമായി നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് കണ്ണുകളിൽ നിന്ന് ഇടയ്ക്കിടയ്ക്ക് വെള്ളം വരുന്നത്. ഇതിനോടൊപ്പം നീറ്റലുമുണ്ടെങ്കിലത് ശ്രദ്ധ ചെലുത്തേണ്ട ഒരു കാര്യം തന്നെയാണ്....
തലശേരി: കോൺക്രീറ്റ് ചെയ്‌ത് നവീകരിച്ച എം ജി റോഡും ആസ്പത്രി റോഡും തുറന്നു. റോഡുകൾ അടച്ചതിനാൽ സ്‌തംഭിച്ച നഗരത്തിലെ വ്യാപാരമേഖലക്കും ജനങ്ങൾക്കും ആശ്വാസം പകരുന്നതാണിത്. റോഡ് തുറന്നില്ലെങ്കിൽ...
നാറാത്ത്: നാറാത്ത് പഞ്ചായത്തിലെ സ്വകാര്യ നഴ്‌സിങ് ഹോസ്‌റ്റലിന് സമീപത്തെ തണ്ണീർത്തടങ്ങൾ സ്വകാര്യവ്യക്തികൾ വ്യാപകമായി മണ്ണിട്ടുനികത്തുന്നു. റോഡിൽനിന്ന് അൽപ്പം മാറിയുള്ള പ്രദേശമായതിനാൽ ജനങ്ങളുടെ ശ്രദ്ധ എത്താത്ത ഇടത്താണ് മണ്ണും...
തലശേരി: ലോക നാടക ദിനത്തിൽ സംഘടിപ്പിച്ച നാടക നടത്തം തലശേരിക്ക് കൗതുകമായി. വിവിധ വേഷങ്ങളണിഞ്ഞ് നടീനടന്മാർ നാടക നടത്തത്തിൽ പങ്കെടുത്തു. ബി.ഇ.എം.പി സ്‌കൂൾ പരിസരത്ത് ആരംഭിച്ച് വാദ്യാർപീടികക്കടുത്ത...