Month: March 2023

കോഴിക്കോട്: ലാബ് ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം. മൈക്രോ ഹെൽത്ത് ലബോറട്ടറീസ് ജീവനക്കാരി വയനാട് വൈത്തിരി സ്വദേശി ജസീല തസ്‌നിയെയാണ് (26) സ്ഥാപനത്തിൽ...

കൊല്ലം: മാനസിക അസ്വാസ്ഥ്യമുള്ള യുവതിയെ ആസ്പത്രി ജീവനക്കാർ ക്രൂരമായി മർദ്ദിച്ചതായി പരാതി. നൂറനാട് കെ .സി .എം ആസ്പത്രിക്കെതിരെയാണ് പരാതി ഉയർന്നത്. കരുനാഗപ്പള്ളി സ്വദേശിയായ 39കാരിയ്ക്കാണ് മർദ്ദനമേറ്റത്.യുവതിയുടെ...

കൂത്തുപറമ്പ്: ഇൻസ്പെക്ഷൻ ബംഗ്ലാവ് ഇനി പ്രൗഢിയുടെ നിറവിൽ. 1.07 കോടി രൂപ ചെലവഴിച്ചു കൊണ്ടുള്ള നവീകരണ പ്രവൃത്തികൾ പൂർത്തിയായിവരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് നഗരസഭാ ഓഫീസിന് സമീപത്തുള്ള...

രാജ്യത്ത് പാചക വാതക വില വര്‍ധിപ്പിച്ചു.ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂട്ടി. പുതിയ വില 1,110 രൂപയിലേക്കെത്തി. വാണിജ്യ സിലിണ്ടറിന് 351 രൂപയുടെ വര്‍ധനവാണുണ്ടായത്. വാണിജ്യ സിലിണ്ടറിന്...

കണ്ണൂര്‍ :ജില്ലയിലെ മൂന്ന് വാര്‍ഡുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വിജയം.പേരാവൂര്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് മേല്‍ മുരിങ്ങോടിയില്‍ എല്‍. ഡി. എഫ് സ്ഥാനാര്‍ത്ഥി ടി. രഗിലാഷ് വിജയിച്ചു.146...

കണ്ണൂര്‍ :സെന്‍ട്രല്‍ ജയിലില്‍ ഉള്‍പ്പെടെ ലഹരി വസ്തുക്കള്‍ എത്തിക്കുന്ന റാക്കറ്റിലെ മുഖ്യകണ്ണികള്‍ അറസ്റ്റില്‍. തളിപ്പറമ്പ് നാട്ടുവയല്‍ സ്വദേശി എം. മുഹമ്മദ് ഫാസി, തൃച്ചംബരം സ്വദേശി എം .വി...

മട്ടന്നൂർ: മഹാദേവ ക്ഷേത്രത്തില്‍നിന്ന് മുന്‍ ഭരണസമിതി കടത്തിയ തിരുവാഭരണങ്ങൾ ദേവസ്വം ബോര്‍ഡിന് തിരിച്ചേല്‍പ്പിച്ചു. മുൻ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളെത്തിയാണ് തിടമ്പുനൃത്തത്തിന് ഉപയോഗിക്കുന്ന തിരുവാഭരണം തിരികെ ഏൽപ്പിച്ചത്‌. കഴിഞ്ഞ...

പേരാവൂർ: മേൽമുരിങ്ങോടി വാർഡ് ഉപതിരഞ്ഞെടുപ്പിൽ 146 വോട്ടുകളുടെ ഭൂരിപക്ഷം നേടി എൽ.ഡി.എഫ് സീറ്റ് നിലനിർത്തി.സി.പി.എം സ്ഥാനാർഥി ടി.രഗിലാഷ് 521 ഉം യു.ഡി.എഫ് സ്ഥാനാർത്ഥി സി.സുഭാഷ് ബാബു 375...

പയ്യന്നൂർ : ഇ–പോസ് മെഷീൻ തകരാർ തുടരുന്നത് കാരണം ജില്ലയിൽ ഇന്നലെയും റേഷൻ സാധനങ്ങൾ ലഭിക്കാതെ ഉപഭോക്താക്കൾ മടങ്ങി. ഈ മാസത്തെ അവസാന ദിവസമായതിനാൽ റേഷൻ കടകൾക്ക്...

തളിപ്പറമ്പ്: മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന കേസിലെ പ്രതി 18 വർഷത്തിന് ശേഷം വിമാനത്താവളത്തിൽ പിടിയിലായി. കണ്ണൂർ പള്ളിക്കുന്ന് കുടിയാക്കണ്ടി സുജിത്ത് വാസുദേവനെയാണ് (54) വിദേശത്ത്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!