Month: March 2023

കൊച്ചി:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നും അനർഹർക്ക് ധനസഹായം ലഭിച്ചുവെന്ന സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ഹർജി ഹെെക്കോടതി തള്ളി. വിഷയത്തിൽ സർക്കാർ ആദ്യമെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അട്ടിമറി വിവാദം...

തിരുവനന്തപുരം: ദീർഘകാലമായി അടച്ചിട്ടിരിക്കുന്നതും ഒഴിഞ്ഞുകിടക്കുന്നതുമായ വീടുകൾക്ക് അധിക നികുതി ചുമത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. അധിക നികുതി ചുമത്തുമെന്ന് ബഡ്ജറ്റ് പ്രസംഗത്തിൽ മന്ത്രി...

വിദ്യാഭ്യാസ മേഖലയില്‍ നേട്ടമുണ്ടാക്കിയതിന്റെ പേരില്‍ കേരളത്തിന് ലഭിക്കേണ്ട വിഹിതം കേന്ദ്രം വെട്ടിക്കുറയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ റിയാലിറ്റി ഷോയായി ഹരിത വിദ്യാലയം...

തൊണ്ടിയിൽ :സാമൂഹ്യ വിപത്തുകളായമദ്യം, ലഹരി വസ്തുക്കൾ എന്നിവ സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾജനങ്ങളുടെ മുൻപിൽ ഏത്തിക്കുന്നതിനായിമദ്യ നിരോധന സമിതി ഇരിട്ടി താലൂക്ക് കമ്മിറ്റി തൊണ്ടിയിൽ ടൗണിൽ ബോധവത്ക്കരണ സദസ് നടത്തി....

കാപ്പാ കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന ആകാശ് തില്ലങ്കേരിയെയും കൂട്ടാളി ജിജോ തില്ലങ്കേരിയെയും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ നടപടിയായി. ജയില്‍ ചട്ടമനുസരിച്ചാണ് കണ്ണൂരില്‍...

പേരാവൂർ: ഐ.സി.ഡി.എസ് പരിധിയിൽ വരുന്ന കണിച്ചാർ പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ /ഹെൽപ്പർ തസ്തികയിലുള്ള അഭിമുഖം മാർച്ച് 15,16 തിയ്യതികളിൽ കണിച്ചാർ പഞ്ചായത്ത് ഹാളിൽ നടക്കും. അപേക്ഷിച്ചിട്ടുള്ളവർ മാർച്ച്...

ന്യൂഡല്‍ഹി: രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമനരീതിയില്‍ മാറ്റംവരുത്തി സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍, തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ എന്നിവരെ തിരഞ്ഞെടുക്കാന്‍ മൂന്നംഗ സമിതിയെ കോടതി നിയോഗിച്ചു....

തിരുവനന്തപുരം: പതിനാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചെന്ന കേസില്‍ രണ്ടാനച്ഛന് ഇരട്ടജീവപര്യന്തവും 62 വര്‍ഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി...

വട്ടപ്പാറ(തിരുവനന്തപുരം): യുവതിയെ പീഡിപ്പിച്ച് നഗ്‌നദൃശ്യം പകര്‍ത്തുകയും ഇവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്‌തെന്ന കേസില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം കന്യാകുളങ്ങര കൊച്ചാലുംമൂട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന അന്‍സറി(30)നെയാണ്...

തിരുപ്പതി തിരുമല ശ്രീ വെങ്കടേശ്വര ക്ഷേത്രത്തില്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യ അവതരിപ്പിച്ചു. സുഗമമായ ദര്‍ശനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിലാണ് സാങ്കേതിക വിദ്യ അവതരിപ്പിച്ചിരിക്കുന്നത്. വൈകുണ്ഡം 2...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!