Month: March 2023

സ്വദേശത്തും വിദേശത്തും തൊഴിലവസരങ്ങളുള്ള മലിനജല ട്രീറ്റ്മെന്റ് പ്ലാന്റ് ടെക്നീഷ്യന്‍ കോഴ്‌സിന്റെ ആദ്യ ബാച്ചിലേക്കുള്ള പ്രവേശനം അസാപ് കേരളയില്‍ തുടങ്ങി. മാര്‍ച്ച് 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കോഴ്‌സിന്റെ...

കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുമായി കൊച്ചി മെട്രോ. എത്ര ദൂരത്തേക്ക് ഏത് സ്റ്റേഷനിലേക്ക് ടിക്കറ്റ് എടുത്താലും 20 രൂപയാണ് ഓഫർ. മെട്രോ യാത്രക്കാരായ സ്ത്രീകൾക്ക്...

ലക്നൗ: മക്കൾ ഉപേക്ഷിച്ചതിൽ മനംനൊന്ത് കർഷകൻ തന്റെ 1.5കോടി രൂപ വില വരുന്ന സ്വത്ത് സർക്കാരിന് ദാനം നൽകി. ഉത്തർപ്രദേശിലാണ് സംഭവം. 85കാരനായ നാഥു സിംഗ് ആണ്...

ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ ഷുക്കൂർ വക്കീൽ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടനും അഭിഭാഷകനുമാണ് ഷുക്കൂർ. ഇപ്പോഴിതാ തന്റെ രണ്ടാമത്തെ വിവാഹത്തിനൊരുങ്ങുവെന്ന് അറിയിച്ചിരിക്കുകയാണ് ഷുക്കൂർ,​...

തളിപ്പറമ്പ്: മാവിച്ചേരി പയറ്റിയാൽ ഭഗവതി ക്ഷേത്രത്തിൽ തീച്ചാമുണ്ടി കെട്ടിയാടിയ വി.പി. രാഗേഷിനെ ക്ഷേത്ര കമ്മിറ്റിയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പട്ടും വളയും നൽകി നൽകി "പണിക്കർ" എന്ന ആചാരപ്പേര്...

കണ്ണൂര്‍: വാട്‌സാപ്പ് വീഡിയോകോളിലൂടെ നഗ്നദൃശ്യം പകര്‍ത്തി യുവതി ലക്ഷങ്ങള്‍ തട്ടിയതായി പരാതി. കണ്ണൂര്‍ പെരിങ്ങത്തൂര്‍ സ്വദേശിയായ യുവാവാണ് തലശ്ശേരി സൈബര്‍ പോലീസില്‍ യുവതിക്കെതിരേ പരാതി നല്‍കിയിരിക്കുന്നത്. വീഡിയോകോളിലെ...

ക​ണ്ണൂ​ർ: ഏ​റെ നാ​ളു​ക​ൾ​ക്കു​ശേ​ഷം ക​ണ്ണൂ​ർ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ (ര​ണ്ട്) മ​ജി​സ്‌​ട്രേ​ട്ട് എ​ത്തു​ന്നു. ഇ​തോ​ടെ കോ​ട​തി​യി​ൽ കെ​ട്ടി​ക്കിട​ക്കു​ന്ന ആ​യി​ര​ക്കണ​ക്കി​ന് കേ​സു​ക​ൾ​ക്ക് തീ​ർ​പ്പാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.10 മാ​സ​ത്തി​ല​ധി​ക​മാ​യി...

ഇ​രി​ട്ടി: വേ​ന​ൽ ക​ന​ത്ത​തോ​ടെ ബാ​രാ​പോ​ൾ പു​ഴ വ​റ്റി​വ​ര​ണ്ടു മ​ല​യോ​ര​ത്തെ പ്ര​ധാ​ന വൈ​ദ്യു​തി ഉ​ൽപാദ​ന കേ​ന്ദ്ര​മാ​യ ബാ​രാ​പോ​ൾ മി​നി ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​യി​ൽ​നി​ന്നു​ള്ള ഉ​ൽപാ​ദ​നം നി​ർ​ത്തി. വൈ​ദ്യു​തി​വ​കു​പ്പി​ന്റെ ചെ​റു​കി​ട ജ​ല​വൈ​ദ്യു​തി...

പേരാവൂർ: മാലൂർ റോഡിൽ പ്രവർത്തിച്ചുവന്നിരുന്ന കെ.കെ. എസ് റക്‌സിൻനവീകരണാർത്ഥം കൊട്ടിയൂർ റോഡിലെ പെട്രോൾ പമ്പിന് സമീപം റോയൽപ്ലാസ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് വൈസ്...

തലശ്ശേരി: കണ്ണൂർ സർവകലാശാല കലോത്സവത്തിൽ പയ്യന്നൂർ കോളേജിന് കിരീടം. 246 പോയിന്റുമായാണ് പയ്യന്നൂർ കോളേജ് കിരീടമുറപ്പിച്ചത്. തുടർച്ചയായി 21-ാംതവണയാണ് പയ്യന്നൂർ കോളേജ് കിരീടം നേടുന്നത്. 225 പോയിന്റോടെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!