Month: March 2023

കാസർകോട് : വീടുകളിൽ വിവിധ സംരംഭങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ ഒരു കൂട്ടം സ്ത്രീകളുടെ നേതൃത്വത്തിൽ 'കാസ്രോട്ടെ പെണ്ണുങ്ങൾ' എന്ന പേരിൽ ഷീ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. സമൂഹത്തിലെ...

തിരുവനന്തപുരം: ഇന്ന് തുടങ്ങിയ പ്ലസ് വൺ പരീക്ഷയുടെ ചോദ്യപേപ്പറിൽനിന്ന് കറുപ്പ് പുറത്ത്. കറുപ്പ് മഷിയിൽ ചോദ്യപേപ്പർ അച്ചടിക്കുന്നതിന് പകരം പിങ്ക് കലർന്ന ചുവപ്പ് നിറത്തിലാണ് ചോദ്യങ്ങൾ അച്ചടിച്ചുവന്നത്....

വ​യ​നാ​ട്: പോ​ലീ​സി​നെ​തി​രേ ആ​രോ​പ​ണ​വു​മാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ന് സ​മീ​പം മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ആ​ദി​വാ​സി യു​വാ​വ് വി​ശ്വ​നാ​ഥ​ന്‍റെ കു​ടും​ബം. ക​ൽ​പ്പ​റ്റ പോ​ലീ​സി​നെ​തി​രേ​യാ​ണ് വി​ശ്വ​നാ​ഥ​ന്‍റെ സ​ഹോ​ദ​ര​ൻ വി​നോ​ദ് പ​രാ​തി...

കൊ​ച്ചി: സി.​പി​.എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍ ന​യി​ക്കു​ന്ന ജ​ന​കീ​യ പ്ര​തി​രോ​ധ ജാ​ഥ​യ്‌​ക്കെ​തി​രാ​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി. ജ​സ്റ്റി​സു​മാ​രാ​യ കെ.​വി​നോ​ദ് ച​ന്ദ്ര​ന്‍, സി.​ജ​യ​ച​ന്ദ്ര​ന്‍ എ​ന്നി​വ​രു​ടെ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി ത​ള്ളി​യ​ത്....

വീർപ്പാട്: ആറളം പഞ്ചായത്തിൽപ്പെട്ട വീർപ്പാട് സ്വകാര്യ വ്യക്തിയുടെ ഫാമിലെ പന്നികൾക്ക് ആഫ്രിക്കൻ പന്നിപ്പനിയെന്നു സ്ഥിരീകരണം. ഇതേത്തുടർന്നു പന്നിഫാമിനു ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത മേഖലയായും 10...

കടമ്പൂർ : ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് കടമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മശൂദ് ചാത്തോത്തിനെ ആക്രമിച്ച് പരുക്കേൽപിച്ചതായി പരാതി. രണ്ടുപേർ ചേർന്നു മർദിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്തെന്നാണു...

കേളകം: ആനക്കുഴിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. പരിക്കേറ്റ അടക്കാത്തോടിലെ ചക്കിമംഗലത്ത് ജിജി,കെ.എസ്.എഫ്.ഇ ജീവനക്കാരൻ ജോർജ് എന്നിവരെ തലശേരിയിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച രാവിലെയാണ് അപകടം.ലോറിയും ഓട്ടോ ക്യൂട്ടും...

കടമ്പൂർ : ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് കടമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മശൂദ് ചാത്തോത്തിനെ ആക്രമിച്ച് പരുക്കേൽപിച്ചതായി പരാതി. രണ്ടുപേർ ചേർന്നു മർദിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്തെന്നാണു...

കോഴിക്കോട്‌ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജ അഭിമുഖം ചിത്രീകരിച്ച് സംപ്രേഷണം ചെയ്‌ത കേസില്‍ ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാരുടെ ജാമ്യാപേക്ഷ 15ന് കോടതി പരിഗണിക്കും. കോഴിക്കോട് പോക്‌സോ...

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ കമ്പനികള്‍ സ്ഥാപിച്ച നിരവധി മൊബൈല്‍ ടവറുകള്‍ മോഷണം പോകുന്നതായി പരാതി. നിലവില്‍ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ചിരുന്ന 36 മൊബൈൽ ടവറുകൾ മോഷണം പോയതായി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!