Month: March 2023

കൊച്ചി: പുത്തൻകുരിശുകാരൻ പി എസ്‌ സുബ്രഹ്മണ്യത്തിന്റെ വീട്ടിലെത്തുന്ന അതിഥികളെ സ്വീകരിക്കുന്നത്‌ ഒരു സംഘം റോബോട്ടുകളാണ്‌. ഹലോ പറഞ്ഞ്‌ വീട്ടിലേക്ക്‌ ആനയിക്കുന്നതും ചായ കൊണ്ടുവരുന്നതുമെല്ലാം റോബോട്ടുകൾതന്നെ. പത്താംക്ലാസ് വിദ്യാഭ്യാസംമാത്രമാണ്‌...

തൃ​ശൂ​ർ: വ​ടൂ​ക്ക​ര മ​ന​വ​ഴി​യി​ലു​ള്ള ജി​മ്മി​ൽ വ്യാ​യാ​മം ചെ​യ്യു​ക​യാ​യി​രു​ന്ന യു​വ​തി​ക്കെ​തി​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ ട്രെ​യി​ന​ർ അ​റ​സ്റ്റി​ൽ. ഫോ​ർ​മ​ൽ ഫി​റ്റ്നെ​സ് സെ​ന്‍റ​ർ ഉ​ട​മ​യും ട്രെ​യി​ന​റു​മാ​യ പാ​ല​ക്ക​ൽ തൈ​വ​ള​പ്പി​ൽ അ​ജ്മ​ലി​നെ(26)​യാ​ണ് നെ​ടു​പു​ഴ...

ന്യൂഡൽഹി : അഡ്മിൻമാർക്ക് കൂടുതൽ അധികാരം നൽകുന്ന പുതിയ ഫീച്ചറുമായി വാട്സാപ്പ്. ‘അപ്രൂവ് ന്യൂ പാർട്ടിസിപ്പെന്റ്‌സ്’ എന്ന പേരിലാണ് പുതിയ ഫീച്ചർ. ഗ്രൂപ്പിൽ പുതിയ അംഗങ്ങളെ ചേർക്കുന്നതുമായി...

പയ്യന്നൂർ: വ്യാഴാഴ്ച നടന്ന എസ്.എസ്.എൽ.സി മലയാളം പരീക്ഷയിൽ ചിറ്റാട എന്ന വാക്കിന്റെ അർഥം തേടി സമൂഹമാധ്യമങ്ങൾ. അവസാന ചോദ്യമായി നൽകിയത് വി. മധുസൂദനൻ നായരുടെ ഓണക്കിനാവ് എന്ന...

ക​ണ്ണൂ​ർ: രോ​ഗി​ക​ൾ​ക്ക് ഏതു​സ​മ​യ​വും ഡോ​ക്ട​റു​മാ​യി സം​ശ​യ നി​വാ​ര​ണ​ത്തി​നാ​യി ഹ​ലോ ഡോ​ക്ട​ർ പ​ദ്ധ​തി​യു​മാ​യി ക​ല്യാ​ശ്ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്. പ​ദ്ധ​തി​ക്ക് ജി​ല്ല വി​ക​സ​ന സ​മി​തി​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ചു. ഇ​തി​നു​പു​റ​മെ ആ​രോ​ഗ്യ...

ക​ണ്ണൂ​ർ: തീ​ര​സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​ൻ ബീ​ച്ചു​ക​ളി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് സു​ര​ക്ഷ​യൊ​രു​ക്കാ​ൻ ആ​വ​ശ്യ​ത്തി​ന് ലൈ​ഫ് ഗാ​ർ​ഡു​മാ​രെ നി​യ​മി​ക്കാ​ൻ മ​ടി​ച്ച് ടൂ​റി​സം വ​കു​പ്പ്. ഏ​റെ പ​രാ​തി​ക​ൾ​ക്കൊ​ടു​വി​ൽ ലൈ​ഫ് ഗാ​ർ​ഡു​മാ​രെ നി​യ​മി​ക്കാ​ൻ ഡി.​ടി.​പി.​സി തീ​രു​മാ​നി​ച്ചെ​ങ്കി​ലും...

ത​ല​ശ്ശേ​രി: കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തെ തു​ട​ർ​ന്ന് ത​ല​ശ്ശേ​രി​യി​ൽ ക​ട​ലേ​റ്റം ശ​ക്ത​മാ​കു​ന്നു. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി ത​ല​ശ്ശേ​രി തീ​ര​ത്ത് ക​ട​ൽ കൂ​ടു​ത​ൽ പ്ര​ക്ഷു​ബ്ധ​മാ​ണ്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച ത​ല​ശ്ശേ​രി ജ​വ​ഹ​ർ​ഘ​ട്ടി​ന് സ​മീ​പം...

കൊ​ച്ചി: ല​ഹ​രി പ​രി​ശോ​ധ​ന​ക്കി​ടെ പൊ​ലീ​സു​കാ​ര്‍ക്ക് നേ​രെ മു​ള​കു​പൊ​ടി പ്ര​യോ​ഗം ന​ട​ത്തി ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി​യെ പി​ടി​കൂ​ടി.പാ​ലാ​രി​വ​ട്ടം പ​ല്ലി​ശ്ശേ​രി റോ​ഡി​ലെ മ​ണ​പ്പു​റ​ക്ക​ല്‍ മി​ല്‍ക്കി​സ​ദേ​ത് അ​ഗ​സ്റ്റി​നെ​യാ​ണ് (34) പാ​ലാ​രി​വ​ട്ടം പൊ​ലീ​സ് അ​റ​സ്റ്റ്...

പുൽപ്പള്ളി : കടുത്ത വേനലിൽ വറ്റിവരണ്ട്‌ പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ പ്രദേശങ്ങൾ. നീർച്ചാലുകളും തോടുകളും വറ്റി കുടിവെള്ളം മുട്ടുന്ന അവസ്ഥയിലാണ്‌ രണ്ട്‌ പഞ്ചായത്തുകളിലെയും വിവിധയിടങ്ങൾ. കിണറുകൾ ഉൾപ്പെടെയുള്ള...

കൽപ്പറ്റ: കാര്‍ഷിക സമൃദ്ധിയുടെ നേര്‍കാഴ്‌ചയൊരുക്കി വയനാട് വിത്തുത്സവത്തിന് പുത്തൂര്‍വയല്‍ എം എസ് സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ തുടക്കം. വിവിധയിനം നെല്ലിനങ്ങള്‍, കിഴങ്ങു വര്‍ഗങ്ങള്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, ഔഷധച്ചെടികള്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!