കൊട്ടിയൂർ: തകർന്നടിഞ്ഞ കൊട്ടിയൂർ -വയനാട് ചുരം പാതക്ക് ഇനിയും ശാപമോക്ഷമായില്ല. തകർന്നു ഗർത്തങ്ങളായ പാതയിൽ സാഹസിക യാത്ര നടത്തുകയാണ് യാത്രക്കാർ. കാലവർഷത്തിൽ പലതവണ തകർന്നടിഞ്ഞ കൊട്ടിയൂർ പാൽച്ചുരം...
Month: March 2023
കണ്ണൂർ: തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കെ.എസ്.ആർ.ടി.സി നടപ്പാക്കുന്ന ഗ്രാമവണ്ടി പദ്ധതിയുടെ ആദ്യവണ്ടി ആറളത്തേക്ക്. പദ്ധതി പ്രഖ്യാപിച്ചിട്ട് ഒരു വർഷം കഴിഞ്ഞിട്ടാണ് ജില്ലയിൽ ആദ്യ സർവിസ് യാഥാർഥ്യമാകുന്നത്. 2022...
ബെംഗളൂരു: വിവാഹവാഗ്ദാനം നല്കി അഞ്ച് വര്‍ഷത്തോളം പീഡിപ്പിച്ചുവെന്ന പരാതിയില്‍ കുറ്റാരോപിതനായ വ്യക്തിക്കെതിരായ ബലാത്സംഗക്കുറ്റം റദ്ദാക്കി കര്‍ണാടക ഹൈക്കോടതി. ഹൈക്കോടതി ജഡ്ജി എം. നാഗപ്രസന്നയാണ് വിധി പുറപ്പെടുവിച്ചത്. 'ഒരു...
ധർമടം: തലശേരി ബ്രണ്ണൻ കോളജിൽ നടന്ന കണ്ണൂർ സർവകലാശാല യൂണിയൻ കലോത്സവത്തിനിടെ കെ.എസ്.യു നേതാക്കളെ ആക്രമിച്ച കേസിൽ അറസ്റ്റിലായ എസ് .എഫ് .ഐ നേതാക്കൾ റിമാൻഡിൽ. എസ്...
കൂത്തുപറമ്പ: ജ്വല്ലറിയുടെ പൂട്ട് മുറിക്കുന്നതിനിടയിൽ മോഷ്ട്ടാവ് കൂത്തുപറമ്പ് പോലീസിന്റെ പിടിയിലായി. കൂത്തുപറമ്പ് വച്ച് ജ്വല്ലറിയുട പൂട്ട് മുറിച്ച് മോഷണം നടത്താനുള്ള ശ്രമത്തിനിടയിൽ മോഷ്ടാവ് കൂത്തുപറമ്പ് പോലീസിന്റെ പിടിയിലായി....
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. ഷോളയൂർ വരംഗപാടി ഊരിലെ നാരയാണസ്വാമി-സുധ ദമ്പതികളുടെ നാല് ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽവച്ചാണ്...
കൊച്ചി: എറണാകുളം വാഴക്കാലയില്‍ ശ്വാസകോശ രോഗി മരിച്ചു. പട്ടത്താനത്ത് വീട്ടില്‍ ലോറന്‍സ് ജോസഫ് (70) ആണ് മരിച്ചത്. പുകശല്യത്തെ തുടര്‍ന്നാണ് രോഗിയുടെ നില വഷളായതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്....
ബെംഗളൂരു: എയര്‍ഹോസ്റ്റസായ യുവതിയുടെ മരണം കൊലപാതകമാണെന്ന് പരാതി. ഹിമാചല്‍ പ്രദേശ് സ്വദേശിയായ അര്‍ച്ചന ദിമന്റെ(28) മരണത്തിലാണ് കുടുംബം പരാതി നല്‍കിയത്. യുവതിയെ മലയാളിയായ ആണ്‍സുഹൃത്ത് ഫ്ളാറ്റില്‍നിന്ന് തള്ളിയിട്ട്...
കെ.എസ്.ആര്.ടി.സി. 140-ല്‍ അധികം കിലോമീറ്ററുള്ള ദീര്‍ഘദൂര റൂട്ടുകള്‍ ഏറ്റെടുത്തതോടെ സംസ്ഥാനത്തിന്റെ രണ്ടറ്റത്തുള്ള കുടിയേറ്റ മേഖലകളെ ബന്ധിപ്പിച്ച് 25 വര്‍ഷങ്ങളായി സര്‍വീസ് നടത്തിയിരുന്ന ഹോളി ഫാമിലി ബസ് സര്‍വീസ്...
പതിനേഴുകാരനായ അനുജന് പൊതുറോഡില്‍ ബൈക്ക് ഓടിക്കാന്‍ നല്കിയ ജ്യേഷ്ഠന് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 30,250 രൂപ പിഴയും കോടതി പിരിയുംവരെ തടവുശിക്ഷയും നല്കി. പിഴ...
