Month: March 2023

കണ്ണൂർ: ‘എന്നുമിങ്ങനീപ്പുലരിയിൽ നിറയുന്ന, ഹരിതവർണമാണെന്റെ ലോകം. ഇല്ല മോഹങ്ങളനവധിക്കോപ്പുകൾ, ഉള്ളതീപ്പച്ച ലോകമാണ്‌. ദിനമോരോന്നിലും വേണം തിന്നുതീർക്കുവാനിത്തിരി കായകൾ’. കവിത മാത്രമല്ല. കൃഷിയും ഭാർഗവൻ പറശ്ശിനിക്കടവിന്‌ നന്നായി ഇണങ്ങും....

ആലക്കോട്: ഏഴ് ദിവസം നീളുന്ന അഖിലേന്ത്യാ വോളിബോൾ മത്സരത്തിന് നാടുകാണിയിൽ തുടക്കമായി. നടൻ സന്തോഷ് കീഴാറ്റൂർ മത്സരം ഉദ്ഘാടനംചെയ്തു. കെ .എസ് റിയാസ് അധ്യക്ഷനായി. ധ്യാൻചന്ദ്‌ പുരസ്‌കാര...

ബെംഗളൂരു-മൈസൂര്‍ എക്സ്പ്രസ് വേ ഉപയോഗിക്കുന്ന വാഹനങ്ങള്‍ ചൊവ്വാഴ്ച മുതല്‍ ടോള്‍ ടാക്സ് നല്‍കണം. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ ) മാര്‍ച്ച് 14ന് രാവിലെ...

തളിപ്പറമ്പ് (കണ്ണൂർ) ∙ നഗരമധ്യത്തിൽ കോടതി ജീവനക്കാരിക്കു നേരെ ആസിഡ് ആക്രമണം. തളിപ്പറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ജീവനക്കാരിയും ഇപ്പോൾ കൂവോട് താമസിക്കുന്ന നടുവിൽ സ്വദേശിയുമായ...

പരിയാരം : മികച്ച മലിനജല ശുദ്ധീകരണ പ്ലാന്റിനുള്ള സംസ്ഥാന മലിനീകരണ നിയന്ത്രണ നിയന്ത്രണ ബോർഡിന്റ പുരസ്കാരം 2 തവണ ലഭിച്ച പരിയാരം മെഡിക്കൽ കോളജിൽ മൂക്കുപൊത്തി നടക്കേണ്ട...

കോളയാട്:പെരുവ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒപിയിലേക്ക് താത്കാലിക ഡോക്ടറെ നിയമിക്കുന്നു.അഭിമുഖം ശനിയാഴ്ച രാവിലെ 11ന്.ഫോൺ:04902303777.

ഇ​രി​ട്ടി: ജീ​വി​ത സാ​യാ​ഹ്ന​ത്തി​ൽ ത​ല​ചാ​യ്ക്കാ​ൻ ഇ​ട​മി​ല്ലാ​തെ ദു​രി​തം പേ​റു​ന്ന വയോ ദ​മ്പ​തി​ക​ൾ​ക്ക് വീ​ട് യ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ നാ​ട് കൈ​കോ​ർ​ക്കു​ന്നു. മൂ​ന്ന് വ​ർ​ഷ​മാ​യി പ്ലാ​സ്റ്റി​ക് കൂ​ര​യി​ൽ ക​ഴി​യു​ന്ന തി​ല്ല​ങ്കേ​രി പ​ഞ്ചാ​യ​ത്ത്...

ഇ​രി​ട്ടി: യാ​തൊ​രു സു​ര​ക്ഷ സം​വി​ധാ​ന​വു​മൊ​രു​ക്കാ​തെ സ്ഥാ​പി​ച്ച ട്രാ​ൻ​സ്ഫോ​ർ​മ​ർ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ​ക്കും അ​പ​ക​ട ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്നു. ടൗ​ണി​ൽ ടാ​ക്സി സ്റ്റാ​ൻ​ഡ് റോ​ഡി​ൽ ന​ട​പ്പാ​ത​യോ​ട് ചേ​ർ​ന്ന് സ്ഥാ​പി​ച്ചി​ട്ടു​ള്ള ട്രാ​ൻ​സ്ഫോ​ർ​മ​റാ​ണ് ജ​ന​ത്തി​നു...

മുഴക്കുന്ന് : പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി വിഭാഗത്തിൽ അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് തസ്തികയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പ്രായം 18 നും 36നും...

പ​യ്യ​ന്നൂ​ർ: ഉ​ത്ത​ര കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ ആ​യു​ർ​വേ​ദ പ​ഠ​ന​കേ​ന്ദ്ര​മാ​യ പ​രി​യാ​രം ഗ​വ. ആ​യു​ർ​വേ​ദ കോ​ള​ജ് വി​ക​സ​ന​ത്തി​ന് സ്ഥ​ല​പ​രി​മി​തി ത​ട​സ്സമാ​വു​ന്നു. നി​ര​വ​ധി വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വി​വി​ധ സ​ർ​ക്കാ​ർ വി​ഭാ​ഗ​ങ്ങ​ൾ ത​യാ​റാ​ണെ​ങ്കി​ലും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!