ഇന്‍സ്റ്റഗ്രാം പ്രണയം, പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് വീട്ടില്‍നിന്ന് കൊണ്ടുപോകാന്ശ്രമം; പോക്‌സോ കേസ്
കോഴഞ്ചേരി(പത്തനംതിട്ട): ഇന്‍സ്റ്റഗ്രാമില്‍ പ്രണയംനടിച്ച് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ച മലപ്പുറം ചങ്ങരംകുളം സ്വദേശി അഭിനന്ദിനെ ആറന്മുള പോലീസ് അറസ്റ്റുചെയ്തു. പെണ്‍കുട്ടിയുടെ മൊഴിപ്രകാരം പോക്‌സോ ചുമത്തിയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ്...
