Month: March 2023

പേരാവൂർ: നിർദ്ദിഷ്ട മാനന്തവാടി -കണ്ണൂർ നാലുവരിപ്പാതയുടെ ഭാഗമായ കേളകം,പേരാവൂർ, മാലൂർ പഞ്ചായത്തുകളിലെ ബൈപ്പാസ് റോഡുകൾക്ക് അതിരുകല്ലുകൾ സ്ഥാപിക്കാൻ തുടങ്ങി. കേളകം പഞ്ചായത്തിലെ ബൈപ്പാസ് റോഡിൻ്റെ അതിരുകല്ലുകളാണ് ആദ്യഘട്ടത്തിൽ...

ഇടുക്കി: നവജാത ശിശു മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചതിന് പിന്നാലെ അമ്മയും മൂത്ത മകനും കിണറ്റിൽ ചാടി ജീവനൊടുക്കി. ഇടുക്കി ഉപ്പുതറ പഞ്ചായത്തിലെ നാലാംമൈൽ കൈതപ്പതാലിലാണ് സംഭവം....

മൈസൂരു‌: ഏറെ കൊട്ടിഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ബംഗളുരു - മൈസൂരു എക്‌സ്‌പ്രസ് വേയിൽ കുഴികൾ രൂപപ്പെട്ടതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംഭവം...

മൂന്നാര്‍: പതിനേഴുകാരിയെ വിവാഹംചെയ്ത് പീഡിപ്പിച്ചശേഷം ഒളിവില്‍ പോയയാളെ പിടികൂടി. ഇടമലക്കുടി കണ്ടത്തിക്കുടി സ്വദേശി ടി.രാമന്‍(45)ആണ് പിടിയിലായത്. ബുധനാഴ്ച വെളുപ്പിനെയാണ് മൂന്നാര്‍ പോലീസ് ഇയാളെ കുടിയില്‍നിന്ന് പിടികൂടിയത്. വിവാഹിതനും...

തൊടുപുഴ: ബ്യൂട്ടി പാര്‍ലറിന്റെ മറവില്‍ അനധികൃതമായി പ്രവര്‍ത്തിച്ചുവന്നിരുന്ന മസാജിങ് സെന്ററില്‍ പോലീസ് പരിശോധന. മസാജിനെത്തിയ യുവാക്കളും ജോലിക്കാരായ യുവതികളും ഉള്‍പ്പെടെ അഞ്ചുപേരെ പിടികൂടി. ഉടമയ്‌ക്കെതിരേ കേസെടുത്തു. ഇയാളെ...

തലശ്ശേരി: റെയിൽവേ സ്റ്റേഷനിൽ ഒരു റണ്ണിങ് ട്രാക്ക് കൂടി സ്ഥാപിക്കാൻ റെയിൽവേ ഉന്നത അധികൃതരുമായി ചർച്ച നടത്തി തീരുമാനം കൈക്കൊള്ളുമെന്ന് റെയിൽവേ ഡിവിഷനൽ മാനേജർ യശ്പാൽ സിങ്...

കണ്ണൂർ : ജില്ലയിലെ ചൂടു ശമനമില്ലാതെ തുടരുന്ന സാഹചര്യത്തിൽ വിവിധ രോഗബാധകൾ തടയാൻ, ചൂടിനെ നേരിടുന്ന തരത്തിൽ ജീവിതചര്യ മാറ്റണമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ. ശരീരത്തിൽ ജലാംശം...

കേരളത്തിലെ മിക്ക സ്ഥലങ്ങളിലും ആള്‍ട്രാ വയലറ്റ് രശ്മികളുടെ വികിരണം അപകടരമായ തോതിലാണ്. പകല്‍ നേരം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഗുരുതരമായ സൂര്യാഘാതത്തിന് ഇടയാക്കുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്....

പേരാവൂർ: 54 കോടി 12 ലക്ഷം രൂപ വരവും 54 കോടി ഏഴ് ലക്ഷം രൂപ ചിലവും പ്രതീക്ഷിക്കുന്ന 2023-24 വർഷത്തെ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത്ബജറ്റ് വൈസ്.പ്രസിഡന്റ്...

കണ്ണൂര്‍: റോഡ് മുറുച്ചുകടക്കുന്നതിനിടെ യുവാവ് വാഹനാപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. കണ്ണൂര്‍ പള്ളിച്ചല്‍ ബസ് സ്റ്റോപ്പിന് സമീപം ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടന്ന യുവാവാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!