Month: March 2023

പയ്യന്നൂർ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ പയ്യന്നൂരിൽ നടക്കും. ശനി വൈകിട്ട് നാലിന് പെരുമ്പ കേന്ദ്രീകരിച്ച് ടൗണിലേക്ക് പ്രകടനം....

കണ്ണൂർ: ആഗോള വിപണിയിൽ പ്രിയമുള്ള കണ്ണൂരിലെ കുരുമുളകിന്റെയും കശുവണ്ടിയുടെയും തേങ്ങാ ഉൽപന്നങ്ങളുടെയും കയറ്റുമതി പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികളുമായി ജില്ലാപഞ്ചായത്ത്‌ ശിൽപശാല. ഇൻവെസ്‌റ്റേഴ്‌സ്‌ ഡസ്‌ക്‌ സംഘടിപ്പിച്ച ശിൽപശാലയിൽ ജില്ലയിലെ കാർഷിക,...

മലപ്പുറം : ദേശീയപാതയിൽ മലപ്പുറം വട്ടപ്പാറ വളവിൽ ലോറി മുപ്പതടി താഴ്‌ചയിലേക്ക്‌ മറിഞ്ഞ്‌ മൂന്നുപേർ മരിച്ചു. കോഴിക്കോട് നിന്നും ചാലക്കുടിയിലേക്ക് ഉള്ളിയുമായി പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. നിയന്ത്രണംവിട്ട്...

കണ്ണൂർ : ജില്ലയിലെ 3 പ്രധാന റെയിൽവേ സ്റ്റേഷനുകളിലും ആവശ്യത്തിന് ടിക്കറ്റ് കൗണ്ടറുകൾ പ്രവർത്തിപ്പിക്കാതെ റെയിൽവേ അധികൃതർ. ടിക്കറ്റിനായി പരക്കം പായേണ്ട ഗതികേടിലാണു യാത്രക്കാർ. തിരക്കേറെയുള്ള ദിവസങ്ങളിൽ...

തളിപ്പറമ്പ്: ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ‌പൊളിച്ച് നീക്കിയ കർഷക മ്യൂസിയം പുനർനിർമാണം പ്രതിസന്ധിയിൽ. കാർഷിക സർവകലാശാലയുടെ കീഴിലുള്ള പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രത്തിന്റെ വളപ്പിൽ പ്രവർത്തിക്കുന്ന...

ഇരിട്ടി: ഉളിയിൽ – തില്ലങ്കേരി 5 കിലോമീറ്റർ റോഡിന്റെ മെക്കാഡം ടാറിങ് പണി 5 വർഷം പിന്നിട്ടിട്ടും പൂർത്തീകരിക്കാത്ത കെടുകാര്യസ്ഥതയുടെ ദുരിതം പേറുകയാണ് പ്രദേശവാസികൾ. കണ്ണൂർ വിമാനത്താവളത്തിലേക്ക്...

മണത്തണ: മടപ്പുരച്ചാൽ റോഡിൽ സി.ടി.ഡി.സി ടയേഴ്‌സ് ( ടയർ വില്പന കേന്ദ്രം) പേരാവൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ യു.വി.അനിൽകുമാർ അധ്യക്ഷത വഹിച്ചു.ജോബി...

ശ്രീകണ്ഠപുരം: ബീഹാറിൽ നിന്നു 1 ലക്ഷം കിലോ ലിച്ചി തേൻ കണ്ണൂർ ജില്ലയിലേക്ക്. വളക്കൈയിലെ മലബാർ ഹണി പാർക്കിന്റെ സംഭരണ സൊസൈറ്റികളിലേക്കാണ് ലിച്ചി തേൻ എത്തുന്നത്. ബീഹാറിൽ...

പേരാവൂർ:കുനിത്തല കുറ്റിയന്‍ മൂപ്പന്റവിട ശ്രീ കൂറുമ്പ ഭഗവതി ക്ഷേത്രം തിറയുത്സവം മാര്‍ച്ച് 22,23 തീയതികളില്‍ നടക്കുമെന്ന് ക്ഷേത്രോത്സവ കമ്മിറ്റി ഭാരവാഹികള്‍ പേരാവൂര്‍ പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ...

കരിമണ്ണൂർ : സ്‍ത്രീകള്‍ എങ്ങനെ കിണര്‍കുഴിക്കും. ഇങ്ങനെ ചിന്തിച്ചവര്‍ അല്‍പം മാറിനില്‍ക്കണം. തൊടുപുഴ കോടിക്കുളം പഞ്ചായത്ത് കൊടുവേലി വാര്‍ഡിലെ സ്‍ത്രീ തൊഴിലാളികള്‍ കിണര്‍ കുഴിയില്‍ പുതുചരിതമെഴുതി മുന്നോട്ടാണ്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!