ഇത്തവണത്തെ റംസാന്‍ ആഘോഷങ്ങള്‍ പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടമനുസരിച്ച് നടത്തും . പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍, വലിച്ചെറിയല്‍ മുക്ത ക്യാമ്പയിന്‍ എന്നിവയുടെ ഭാഗമായി ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്ത...
Month: March 2023
പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭമായ ഏപ്രില്‍ ഒന്നാം തീയതി മുതല്‍ സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ആക്‌സസ് കണ്‍ട്രോള്‍ സംവിധാനം നടപ്പാക്കും. ഇത് സംബന്ധിച്ച് പൊതു ഭരണ സെക്രട്ടറി ജ്യോതി...
പേരാവൂർ: നിർദ്ദിഷ്ട മാനന്തവാടി-കണ്ണൂർവിമാനത്താവളം റോഡിൽ പുതുതായി നിർമിക്കുന്ന സമാന്തര പാതകളുടെ അതിരുകല്ലുകൾ സ്ഥാപിക്കുന്നത് 31-നകം പൂർത്തിയാക്കും.കല്ലുകൾ സ്ഥാപിക്കുന്നതിനു മുന്നോടിയായുള്ള കുറ്റി അടയാളപ്പെടുത്തൽ നിലവിൽ അവസാനഘട്ടത്തിലാണ്. മട്ടന്നൂർ മുതൽ...
ഹൈസ്‌കൂൾ ടീച്ചർ (ഉറുദു - സെക്കൻഡ്എൻ.സി.എ - എൽ.സി/ എ.ഐ - 548/2022) തസ്തികയിലേക്ക് 2022 ഡിസംബർ 15ലെ ഗസറ്റ് വിജ്ഞാപന പ്രകാരം യോഗ്യരായ ഉദ്യോഗാർഥികൾ ആരുംതന്നെ...
ഇരിട്ടി:പഴശ്ശി പദ്ധതി മെയിൻ കനാൽ വഴി 15 വർഷത്തിനുശേഷം വെള്ളമൊഴുക്കിയുള്ള ട്രയൽ റൺ വിജയത്തിലേക്ക്. പ്രളയത്തിലും കാലപ്പഴക്കത്തിലും തകർന്ന മെയിൻ, ബ്രാഞ്ച് കനാലുകളും കൈക്കനാലുകളും സർക്കാർ സഹായത്തോടെ...
ചേർപ്പ്: പെൺ സുഹൃത്തിനെ രാത്രി കാണാനെത്തിയ ബസ് ഡ്രൈവർ മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ 4 പ്രതികളെ ഉത്തരാഖണ്ഡിൽ നിന്ന് പിടികൂടി ചേർപ്പ് സ്റ്റേഷനിലെത്തിച്ചു. പ്രതികൾ നേപ്പാളിലേക്ക് കടക്കുന്നതിനിടെയാണ്...
ദേവികുളം നിയമസഭാ തെരഞ്ഞെടുപ്പ് വിധി റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് ഇടക്കാല സ്റ്റേ. സുപ്രീംകോടതിയെ സമീപിക്കുന്നതിനായി 10 ദിവസത്തെ സാവകാശം അനുവദിച്ചാണ് വിധി നടപ്പാക്കുന്നതിന് കോടതി സ്റ്റേ അനുവദിച്ചത്....
സ്വാഭാവിക റബ്ബറിന് 300 രൂപ ലഭിക്കാനായി കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടാല്‍, തിരഞ്ഞെടുപ്പില്‍ 'അസ്വഭാവിക' നിലപാട് എടുക്കാമെന്നാണ് കേരളത്തിലെ പ്രബല ക്രിസത്യന്‍ വിഭാഗമായ സിറോ മലബാര്‍ സഭയുടെ തലശേരി...
തലശ്ശേരി:കണ്ണൂർ കോട്ട കാണിക്കാമെന്നു പറഞ്ഞു 12 വയസ്സുള്ള ആൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന കേസിൽ പ്രതിയെ ഫാസ്റ്റ് ട്രാക് സ്പെഷൽ കോടതി വിവിധ വകുപ്പുകളിലായി ഒൻപത് വർഷം തടവിനും...
ഇരിട്ടി:താലൂക്ക് ആസ്പത്രി ഡയാലിസിസ് സെന്ററിന് ഗ്രീൻലീഫ് അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റി ഒരു ലക്ഷം രൂപ നല്കി. ഇരിട്ടി പുഷ്‌പോത്സവ വിജയത്തിന്റെ ഭാഗമായുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ്...