Month: March 2023

കൂട്ടുപുഴ: 13 ഗ്രാം എം.ഡി.എം.എയുമായി ശിവപുരം സ്വദേശി കച്ചിപ്രവൻ ഷമീർ എന്ന കട്ടെരി ഷമീറിനെ (40) പോലീസ് പിടികൂടി. ഇരിട്ടി സി.ഐ കെ.ജെ. വിനോയിയും പ്രത്യേക സംഘവുമാണ്...

തിരുവനന്തപുരം: അങ്കണവാടിയിലെത്തിയ ഹൃദ്‌രോഗിയായ മൂന്ന് വയസുകാരന് നേരെ ആയയുടെ അതിക്രമം. പാറശാല കാരോട് ചാരോട്ടുകോണം വാ‌ർഡിലെ അങ്കണവാടിയിൽ ബുധനാഴ്ച സംഭവം. കുട്ടിയുടെ ശരീരത്തിൽ അടിച്ചും നുള്ളിയും ആയ...

ന്യൂഡല്‍ഹി: വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കി. 2019-ല്‍ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മോദിസമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുലിന് ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടുവര്‍ഷം തടവുശിക്ഷ...

സംസ്ഥാനത്ത് ബാറുകളെപോലെ കള്ളുഷാപ്പുകള്‍ക്കും ക്ലാസിഫിക്കേഷന്‍ വരുന്നു. ഏപ്രില്‍ ഒന്നിന് നിലവില്‍ വരുന്ന പുതിയ മദ്യനയത്തിലാണ് കള്ള് ഷാപ്പുകള്‍ക്കും സ്റ്റാര്‍ പദവി നല്‍കാന്‍ തീരുമാനമുണ്ടാകുക. ഐടി പാര്‍ക്കുകളിലെ മദ്യകച്ചവടം...

ഏഴ് മാസത്തിനിടെ സംസ്ഥാനത്ത് വില്‍പ്പനയ്‌ക്കെത്തിച്ച മൂന്ന് കമ്പനികളുടെ പാലില്‍ മായം കണ്ടെത്തിയിട്ടുണ്ടെന്ന് ക്ഷീരവികസന വകുപ്പ്. പ്രമേഹത്തിന് കാരണമാകുന്ന മാല്‍ട്ടൊഡെക്‌സ്ട്രിന്‍, ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്ന യൂറിയ, ഹൈഡ്രജന്‍...

കോഴിക്കോട്: കൂരാച്ചുണ്ടിൽ ഖത്തറിൽ നിന്നെത്തിയ റഷ്യൻ യുവതി പരിക്കേറ്റതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ. കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷൻ...

കോട്ടയം: പ്രമാദമായ കോട്ടയം പഴയിടം ഇരട്ടക്കൊലക്കേസിലെ പ്രതിയായ അരുൺ കുമാർ എന്ന അരുൺ ശശിയ്‌ക്ക് വധശിക്ഷ. പ്രതി രണ്ട് ലക്ഷം രൂപ പിഴയുമൊടുക്കണമെന്ന് ശിക്ഷവിധിച്ച കോട്ടയം പ്രിൻസിപ്പൽ...

സംസ്ഥാനത്ത് ഇന്നുമുതല്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മാര്‍ച്ച് 24 മുതല്‍ 26 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട്...

കണ്ണൂർ: കണ്ണൂർ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ സി. എച്ച് ബാലകൃഷ്ണൻ മാസ്റ്റർ സ്മാരകപുരസ്കാരം രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എക്ക് പതിനായിരം രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്ന പുരസ്‌കാരം ശനിയാഴ്‌ച...

കൂത്തുപറമ്പ്: അക്കാദമിക് പരിശീലനമൊന്നുമില്ലാതെ ചിത്രകലയിൽ തന്റെതായ മികവ് പുലർത്തി ഏഴാം ക്ലാസ് വിദ്യാർഥി. അടുത്ത അധ്യയന വർഷത്തിൽ കുഞ്ഞു സഹോദരങ്ങളെ വരവേൽക്കാൻ സ്കൂളുകളിൽ സഞ്ചരിച്ച് ചുവരുകളിൽ ചിത്രരചന...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!