Month: March 2023

കോഴിക്കോട്‌ : അഴിയൂരിൽ പതിമൂന്നുകാരിയായ സ്‌കൂൾ വിദ്യാർഥിനിയെ മയക്കുമരുന്ന്‌ ക്യാരിയറായി ചിത്രീകരിച്ച്‌ സംപ്രേഷണംചെയ്‌ത വാർത്താപരമ്പരയുടെ വീഡിയോ ക്ലിപ്പിങ്ങുകൾ ഹാജരാക്കാൻ ഏഷ്യാനെറ്റ്‌ ന്യൂസിന്‌ പൊലീസ്‌ നോട്ടീസ്‌ നൽകി. ഏഷ്യാനെറ്റ്‌...

കണ്ണൂർ: വേതന വർധനയും തുല്യജോലിക്ക് തുല്യ വേതനവും നടപ്പാക്കുക, ജോലി സുരക്ഷിതത്വം ഉറപ്പുനൽകുക, ബോണ്ട്–- ബ്രേക്ക് സമ്പ്രദായം അവസാനിപ്പിക്കുക, ഉത്സവാവധികളും ദേശീയ അവധികളും നൽകുക, പ്രസവാവധി അനുവദിക്കുക...

ഇരിണാവ്: ഒറ്റപ്പെടലിന്റെ ആകുലതയെക്കുറിച്ച്‌ ഇരിണാവിലെ എൺപത്തിയഞ്ചുകാരൻ കണ്ണേട്ടനോട്‌ ചോദിച്ചാൽ, ഓ..അതൊക്കെ എന്ത്‌ എന്നാവും ഉത്തരം. ഇരിണാവിലെ വയോജനങ്ങൾക്കെല്ലാം ഇതേ അഭിപ്രായമാണ്‌. ഏകാന്തതയോ വീർപ്പുമുട്ടലോ ഇക്കൂട്ടരെ ബാധിക്കുന്നില്ല. നേഹത്തോടെ...

തിരുവനന്തപുരം: റബർ മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കുന്ന നടപടികളുമായി കേന്ദ്രം മുന്നോട്ടുപോകുമ്പോൾ കർഷകരെ ചേർത്തുപിടിച്ച്‌ സംസ്ഥാന സർക്കാർ. റബർ വിലസ്ഥിരതാ ഫണ്ടായി സംസ്ഥാന സർക്കാർ ഫെബ്രുവരിവരെ വിതരണം ചെയ്‌തത്‌...

കോഴിക്കോട്‌ : നിർമാണം പുരോഗമിക്കുന്ന ആറുവരി ദേശീയപാതയിൽ പാലങ്ങളുടെ നിർമാണം അതിവേഗം. രാമനാട്ടുകര, തൊണ്ടയാട്‌ മേൽപ്പാലങ്ങളിൽ നിർമാണം പൂർത്തീകരിച്ച തൂണുകളിൽ സ്ഥാപിച്ച ഗർഡറുകളിൽ കോൺക്രീറ്റ് സ്ലാബിന്റെ പ്രവൃത്തിയാണ്‌...

കാക്കയങ്ങാട്: അരങ്ങിലെ കലാകാരന്മാരുടെ സംഘടനയായ കേരള സ്റ്റേജ് വർക്കേഴ്‌സ് യൂനിയൻ (സി.ഐ.ടി.യു)) പേരാവൂർ ഏരിയാ കമ്മിറ്റി അംഗത്വ വിതരണം നടത്തി. ഏരിയാ സെക്രട്ടറി രാജീവ് നടുവനാട് ഷൈജു...

പേരാവൂർ: മോട്ടോർ വാഹന വകുപ്പ്,ഡിവൈൻ ഐ കെയർ , വൈസ് മെൻസ് ക്ലബ്,സംയുക്ത ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയൻ എന്നിവ സൗജന്യ നേത്ര പരിശോധനയും കണ്ണട വിതരണവുംട്രാഫിക് ബോധവത്കരണവും...

പേരാവൂർ: കള്ളക്കേസുകളുണ്ടാക്കി രാഹുൽഗാന്ധിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പേരാവൂരിൽ വായ മൂടിക്കെട്ടി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോ,ബൈജു...

കല്പറ്റ: രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് കല്പറ്റയില്‍ ജില്ലാകോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തിനിടെ പ്രവര്‍ത്തകര്‍ തമ്മില്‍ത്തല്ലി. പ്രകടനത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്നതിനെച്ചൊല്ലി കെ.പി.സി.സി. അംഗം പി.പി. ആലിയും...

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധം.തിങ്കളാഴ്ച മുതല്‍ രാജ്യവ്യാപക പ്രതിഷേധത്തിനാണ് എ.ഐ.സി.സി ആഹ്വാനം ചെയ്തിരിക്കുന്നത്.രാഹുല്‍ഗാന്ധി ഇന്ന് മാധ്യമങ്ങളെ കാണും . ഉച്ചയ്ക്ക്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!