ആലപ്പുഴ: ഫെയ്‌സ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ പ്രവാസി യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ്. യുവാവിന്റെ ഫെയ്‌സ്ബുക്ക് വീഡിയോയിലെ വാസ്തവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും കേസില്‍ ബന്ധുക്കളുടെ...
Month: March 2023
പേരാവൂര്‍: ബ്ലോക്ക് പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്കുള്ള മുചക്രവാഹന വിതരണവും,വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ക്കുള്ള ലാപ്ടോപ്പ് വിതരണവും ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത്...
കോളയാട്:ലോക ടിബി ദിനാചരണത്തോടനുബന്ധിച്ച് പേരാവൂർ താലൂക്ക് ആസ്പത്രിയധികൃതർ അറയങ്ങാട് സ്‌നേഹഭവനിലെ അന്തേവാസികൾക്കായി മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി. താലൂക്ക് ആസ്പത്രി സൂപ്രണ്ട് ഡോക്ടർ എച്ച് .അശ്വിൻ...
കൂട്ടുപുഴ : ജില്ല എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻഡ് ആൻ്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും കണ്ണൂർ എക്സൈസ് ഇന്റലിജൻസ് ബ്യൂറോയും നടത്തിയ റെയ്ഡിൽ ലഹരി ഗുളികകളുമായയി യുവാവിനെ അറസ്റ്റ്...
കണ്ണൂർ: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് വളപട്ടണം പൊലീസിന്റെ പിടിയിലായി. വളപട്ടണം പൊലീസ് സ്റ്റേഷൻ പരിധിയിലെ പുതിയതെരു കാട്ടാമ്പള്ളി റോഡിലെ റേഷൻ കടയുടെ മുൻവശത്ത് നിന്ന് എം.കെ....
ആലപ്പുഴ: കയർ ഫാക്ടറി തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കഞ്ഞിക്കുഴി കുഞ്ഞാറുവെളിയിലാണ് സംഭവം. 54കാരനായ ശശി ആണ് ആത്മഹത്യ ചെയ്തത്. മകളുടെ വിവാഹത്തിനെടുത്ത ബാങ്ക് വായ്പയുടെ തിരിച്ചടവ്...
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി നിരക്ക് നീട്ടി റഗുലേറ്ററി കമ്മീഷൻ. നിലവിലെ നിരക്ക് ജൂൺ 30 വരെ നീട്ടി കമ്മീഷൻ ഉത്തരവിറക്കി. കഴിഞ്ഞ ജൂണിൽ വർധിപ്പിച്ച നിരക്കിന്...
മറവിരോഗത്തെക്കുറിച്ച് നിരന്തരം ഗവേഷണങ്ങളും പഠനങ്ങളുമൊക്കെ നടക്കാറുണ്ട്. നേരത്തേ മറവിരോഗം കണ്ടെത്താനുള്ള മാർഗങ്ങളെക്കുറിച്ചും കാലങ്ങളായി ഗവേഷകർ പഠനം നടത്തിവരുന്നുണ്ട്. ഇപ്പോഴിതാ കണ്ണിൽ നിന്നും അൽഷിമേഴ്സ് സാധ്യത നേരത്തേ കണ്ടെത്താമെന്ന്...
തീവണ്ടിയില്‍ അബോധാവസ്ഥയില്‍ യുവാക്കള്‍;ലഹരിമരുന്ന് കലര്‍ത്തിയ ചോക്ലേറ്റ് നല്‍കി കവര്‍ച്ചയെന്ന് പരാതി
ഷൊര്‍ണൂര്‍: മയക്കുമരുന്ന് കലര്‍ത്തിയ ചോക്ലേറ്റ് നല്‍കി തീവണ്ടിയാത്രയ്ക്കിടെ യുവാക്കളുടെ മൊബൈല്‍ ഫോണുകളും ബാഗും കവര്‍ന്നതായി പരാതി. യശ്വന്ത്പുര്‍ കണ്ണൂര്‍ എക്‌സ്പ്രസ് തീവണ്ടിയില്‍ രാവിലെ ഏഴോടെയാണ് സംഭവം. തീവണ്ടി...
കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പീഡനക്കേസില്‍ അതിജീവിതയ്‌ക്കൊപ്പം നിന്ന വാര്‍ഡിലെ സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ക്ക് ഭീഷണിയെന്ന് പരാതി. മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനാണ് പരാതി നല്‍കിയത്. സസ്‌പെന്‍ഡ് ചെയ്യിക്കുമെന്ന്...