Day: March 30, 2023

കണ്ണൂർ: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പ്രകടനം നടത്തി. കണ്ണൂർ ജവഹർ...

ശ്രീകണ്ഠപുരം: ഇമ്പീരിയൽ സൊസൈറ്റി ഓഫ് ഇന്നവേറ്റീവ് എൻജിനിയേഴ്‌സ്‌ ഇന്ത്യയും ഹീറോ ഇലക്ട്രിക്കും ചേർന്ന് നടത്തുന്ന ഗവേഷണ മത്സരത്തിൽ പങ്കെടുക്കുന്നതിന്‌ ചെമ്പേരി വിമൽ ജ്യോതി എൻജിനിയറിങ് കോളേജിലെ മെക്കാനിക്കൽ...

മുള്ളേരിയ (കാസർകോട്) > ഡ്യൂട്ടിക്കിടയിൽ പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ആദുർ പോലീസ് സ്റ്റേഷനിൽ ജിഡി ചുമതലയിൽ ജോലി ചെയ്‌തിരുന്ന കെ അശോകനാണ് (48) മരിച്ചത്....

തൃശൂരില്‍ അഞ്ച് വയസുകാരന്‍ വെട്ടേറ്റുമരിച്ചു. പുതുക്കാട് മുപ്ലിയത്ത് സംഘര്‍ഷത്തിനിടെ അമ്മാവന്റെ വെട്ടേറ്റാണ് കുട്ടി മരിച്ചത്. ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെയാണ് സംഭവമുണ്ടായത്. പ്രതി ജമാലുദ്ദീനെ മറ്റ് തൊഴിലാളികള്‍...

നിർമ്മലഗിരി സബ് പോസ്റ്റ് ഓഫീസിന് കീഴിലെ പാലപ്പറമ്പ് ബ്രാഞ്ച് പോസ്റ്റ് ഓഫീസ് മാർച്ച് 29 മുതൽ അടച്ചുപൂട്ടിയതായും മാർച്ച് 30 മുതൽ വലിയ വെളിച്ചത്ത് പുതിയ ബ്രാഞ്ച്...

എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ എന്ന ലക്ഷ്യവുമായി നടപ്പാക്കുന്ന ഡിജിറ്റൽ റീസർവ്വെ ജില്ലയിൽ അഴീക്കോട് സൗത്ത് വില്ലേജിൽ ആദ്യം പൂർത്തിയാകും. രണ്ടാഴ്ച മുമ്പ് ആരംഭിച്ച സർവ്വേ...

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ അറൈവൽ കെട്ടിടത്തിന് സമീപത്ത് അടുത്തിടെ പണി തീർത്ത ഹംപ് അപകടത്തിന് വഴിയൊരുക്കുന്നതായി പരാതി. എന്നാൽ ഈ ഹംപ് നീക്കം ചെയ്യാനോ അപകട...

കണ്ണൂർ: റീജനൽ പ്രോവിഡന്റ് ഫണ്ട് കമ്മിഷണർ ഏപ്രിൽ 11ന് രാവിലെ 11.30 മുതൽ 12.30 വരെ ഗുണഭോക്താക്കൾക്കായി ഓൺലൈൻ പെൻഷൻ അദാലത്ത് നടത്തുന്നു. പരാതികൾ കണ്ണൂർ പിഎഫ്...

ഉളിക്കൽ : തൊട്ടിപ്പാലം മേഖലയിലുള്ളവർക്ക് ഇനി കാട്ടാനപ്പേടി വേണ്ട, തകർന്ന സോളർ വേലി അറ്റകുറ്റപ്പണി നടത്തി വനം വകുപ്പ് ചാർജ് ചെയ്തു. തൊട്ടിപ്പാലം, കുണ്ടേരി, ഉപദേശിക്കുന്ന് പ്രദേശങ്ങളിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!