Day: March 30, 2023

അപൂര്‍വ രോഗങ്ങളുടെ മരുന്നുകള്‍ക്കും ചികിത്സാ ആവശ്യങ്ങള്‍ക്കായുള്ള ഭക്ഷണ സാധനങ്ങള്‍ക്കും ഇറക്കുമതി തീരുവ പൂര്‍ണമായും ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍. ദേശീയ അപൂര്‍വരോഗ നയത്തിന്റെ പട്ടികയിലുള്ള 51 രോഗങ്ങളുടെ മരുന്നുകള്‍ക്കാണ് ധനമന്ത്രാലയം...

തൃക്കരിപ്പൂർ: കണ്ണൂർ - കാസർകോട് ജില്ലകളിലെ കാവുകളും ദേവസ്ഥാനങ്ങളും ഇനിയുള്ള ദിവസങ്ങളിൽ പണ്ഡിതരായ പണിക്കന്മാരുടെ വാക്ധോരണികൊണ്ട് മുഖരിതമാകും. പൂരോത്സവങ്ങളുടെ ഭാഗമായി പുറംപന്തലിലെ കളികഴിഞ്ഞ് പന്തലിൽ പൊന്നു വെക്കലെന്ന...

ചെന്നെെ: പിതാവ് പഠിക്കാൻ പറഞ്ഞതിൽ മനംനൊന്ത് ഒമ്പതുവയസുകാരി ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ തിരുവള്ളൂരിവാണ് സംഭവം. പെൺകുട്ടിയുടെ പിതാവ് കൃഷ്‌ണമൂർത്തിയാണ് പെൺകുട്ടിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച...

പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. സാമ്പത്തിക ലക്ഷ്യങ്ങള്‍ ക്രമീകരിച്ച് വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ നിക്ഷേപം തുടങ്ങാം. അതോടൊപ്പം ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍...

മുംബൈ: മുന്‍കൂട്ടി പണം ശേഖരിച്ചശേഷം ഇടപാടുകള്‍ നടത്തുന്ന പ്രീപെയ്ഡ് സംവിധാനങ്ങളെ (പി.പി.ഐ.) യു.പി.ഐ. പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുത്തി നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി. സി.ഐ.). ഇതനുസരിച്ച്...

ഉടുമ്പന്നൂര്‍: ഒറ്റത്തോട്ടത്തില്‍ ഒ.കെ. ഹാജറയുടെ സ്വന്തം സ്ഥലവും വീടും എന്ന സ്വപ്നം പൂവണിയുന്നു. ഹാജറയ്ക്കും എട്ടുവയസ്സുകാരി മകള്‍ അല്‍ഫിയക്കും മൂന്ന് സെന്റ് സ്ഥലം ഹാജിറയുടെ അയല്‍വാസികളായ പെരുമ്പിള്ളില്‍...

തൊടുപുഴ: പതിമൂന്നുവയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പ്രതിക്ക് മൂന്നരവർഷം കഠിനതടവും 1.10 ലക്ഷം രൂപ പിഴയും. കോട്ടയം ഇരവിമംഗലം കുഴിപ്പിള്ളിൽ ബിജോയി ജോസഫിനെ(49)യാണ് തൊടുപുഴ പോക്‌സോ സ്‌പെഷ്യൽ...

വിദ്യാര്‍ത്ഥികളുടെ വിനോദയാത്രയുമായി ബന്ധപ്പെട്ട കൊല്ലം എസ് .എന്‍ കോളേജിന്റേതെന്ന പേരില്‍ പ്രചരിച്ച സര്‍ക്കുലര്‍ വിവാദത്തിലേക്ക്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തിരിക്കരുത്, പെണ്‍കുട്ടികളുടെ താമസിക്കുന്ന മുറി നിശ്ചിത സമയത്തിന്ശേഷം പുറത്ത്...

കൊല്ലം: പട്ടത്താനത്ത് അമ്മയെ ജീവനോടെ കുഴിച്ചുമൂടിയ കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട നീതിനഗർ പ്ലാമൂട്ടിൽ കിഴക്കേതിൽ സുനിലി(54)ന്‌, സഹപ്രവർത്തകനെ കൊന്ന കേസിലും ജീവപര്യന്തം. കൂടാതെ രണ്ടുലക്ഷം രൂപ...

തിരുവനന്തപുരം : നെടുമങ്ങാട്, കരിപ്പൂര് ഉഴപ്പാക്കോണം സ്വദേശിനി സൂര്യഗായത്രിയെ (20) കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി പേയാട് ചിറക്കോണം വാറുവിളാകത്ത് വീട്ടില്‍ അശോകന്റെ മകന്‍ അരുണ്‍ കുറ്റക്കാരനെന്ന് കണ്ടെത്തി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!