പത്തനംതിട്ട: പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 73-കാരന് 47 വര്‍ഷം കഠിനതടവും ഒരുലക്ഷത്തി പതിനായിരം രൂപ പിഴയും ശിക്ഷ. റാന്നി വെച്ചൂച്ചിറ കുംഭിത്തോട് വെട്ടിക്കല്‍ കുഞ്ഞുമോനെ (73...
Day: March 29, 2023
രാജ്യത്ത് അവശ്യ മരുന്നുകളുടെ വില ഏപ്രില്‍ ഒന്നുമുതല്‍ കുത്തനെ ഉയരും. വേദനസംഹാരികള്‍, അണുബാധ തടയുന്നതിനുള്ള മരുന്നുകള്‍, കാര്‍ഡിയാക് മരുന്നുകള്‍, ആന്റിബയോട്ടിക്കുകള്‍ എന്നിവയുള്‍പ്പെടെയുള്ള മരുന്നുകളുടെ വിലയാണ് ഉയരുക. 84...
ഹരിപ്പാട്: ഉറങ്ങിക്കിടന്ന അമ്മൂമ്മയുടെ സ്വര്‍ണമാല മോഷ്ടിച്ച് പകരം മുക്കുപണ്ടമണിയിച്ച ചെറുമകന്‍ പിടിയില്‍. പള്ളിപ്പാട് തെക്കേക്കര കിഴക്ക് ശ്രുതിഭവനില്‍ സുധീഷാ(26)ണ് അറസ്റ്റിലായത്. 11 ഗ്രാമിന്റെ മാലയാണ് മോഷ്ടിച്ചത്. സുധീഷിന്റെ...
ഇരിട്ടി : മുസ്‌ലിം യൂത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഇരിട്ടിയിൽ പ്രതിഷേധാഗ്നി സംഘടിപ്പിച്ചു.ജില്ലാ പ്രസിഡന്റ് നസീർ നല്ലൂർ ഉദ്ഘാടനം...
ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കേണ്ട അവസാന തീയതി നീട്ടി. 2023 ഏപ്രില്‍ 1 ആയിരുന്ന തീയതിയാണ് 2024 മാര്‍ച്ച് 31 ലേക്ക് നീട്ടിയത്. ആധാര്‍ കാര്‍ഡ്...
കേളകം: മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി കനത്ത സുരക്ഷയൊരുക്കാൻ പൊലീസിന്റെ മുന്നൊരുക്കം. സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ നിർമിച്ച വിസിറ്റേഴ്സ് റൂമുകളുടെ ഔപചാരിക ഉദ്ഘാടനം ഏപ്രിൽ മൂന്നിന് വൈകീട്ട് നാലിന്...
പയ്യന്നൂർ: കത്തുന്ന മീനച്ചൂടിൽ വലഞ്ഞ് നാട്. പകൽചൂടിലാകട്ടെ വയലേലകളും വരണ്ടുണങ്ങുന്നു. വേനൽമഴ കുറഞ്ഞതാണ് കണ്ണൂരിലെ വയലേലകൾ പോലും കരിഞ്ഞുണങ്ങാൻ കാരണമായത്. സംസ്ഥാനത്ത് ഈ വർഷത്തെ വേനൽ മഴയുടെ...
സംസ്ഥാനത്ത് ഏപ്രില്‍ ഒന്നുമുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. കാരുണ്യ ഫാര്‍മസികള്‍ വഴി വളരെ കുറഞ്ഞ വിലയില്‍ ടൈഫോയ്ഡ് വാക്സിന്‍ ആരോഗ്യ വകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് മന്ത്രി...
തിരുവനന്തപുരം: 2023ലെ കേരള വ്യവസായനയം അംഗീകരിച്ചു. മാറുന്ന കാലത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കാൻ സംസ്ഥാനത്തെ വ്യവസായ അന്തരീക്ഷം ഒരുക്കും. നിക്ഷേപങ്ങൾ വൻതോതിൽ ആകർഷിച്ച് നവീന ആശയങ്ങൾ വളർത്തി സുസ്ഥിര...
കാസർകോട് : വിമാനത്താവളത്തിൽ നികുതി വെട്ടിച്ച് സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച് പിടിയിലാവുന്നവർ നിരവധിയാണ്. ഇപ്പോഴിതാ കഞ്ചാവ് കേസിൽ അറസ്റ്റിലായ 24കാരൻ മലദ്വാരത്തിൽ മൊബൈൽ ഫോൺ...