Day: March 28, 2023

പേരാവൂർ: താലൂക്കാസ്പത്രി ഭൂമിയിലൂടെ പൊതുവഴി അനുവദിക്കാൻ സാധ്യമല്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ ജഡ്ജ് ബൈജുനാഥ് വ്യക്തമാക്കി.വീട്ടിലേക്കുള്ള വഴി താലൂക്കാസ്പത്രി അധികൃതർ അടച്ചിട്ടതിനെതിരെ പേരാവൂർ സ്വദേശി മിനിക്കൽ കാദർ നല്കിയ...

ശ്രീ​ക​ണ്ഠ​പു​രം: അ​ഞ്ചു​കോ​ടി​യു​ടെ ന​ഗ​ര​സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ്ര​വൃ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. ഓ​വു​ചാ​ലു​ക​ളു​ടെ നി​ർ​മാ​ണ​വും ടേ​ക്ക് എ ​ബ്രേ​ക്ക് കെ​ട്ടി​ട​ത്തോ​ട് ചേ​ർ​ന്നു​ള്ള പൊ​തു​മ​രാ​മ​ത്ത് ഭൂ​മി​യി​ലെ ഓ​പ​ൺ സ്റ്റേ​ജി​ന്റെ നി​ർ​മാ​ണ​വു​മാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​തി​നോ​ട് ചേ​ർ​ന്നു​ള്ള...

ഇരിട്ടി : യൂത്ത് ലീഗ് ഇരിട്ടി മുൻസിപ്പാലിറ്റിക്ക് കീഴിലെ വിവിധ ശാഖകളിൽ കഴിഞ്ഞ വർഷങ്ങളിലായി നടന്നു വരുന്ന യു.പി.സിനാൻ സ്മാരക കുടിവെള്ള വിതരണം പെരിയത്തിലിൽ തുടങ്ങി. യൂത്ത്...

ശ്രീ​ക​ണ്ഠ​പു​രം: ന​ഗ​ര​സ​ഭ​യു​ടെ വി​ക​സ​ന​ക്കു​തി​പ്പി​ന് വി​വ​ര സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ കൂ​ടു​ത​ൽ കൃ​ത്യ​ത​യും വേ​ഗ​ത​യും ശാ​സ്ത്രീ​യ​ത​യും ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന ജി.​ഐ.​എ​സ് മാ​പ്പി​ങ് ആ​രം​ഭി​ച്ചു. ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ​യു​ടെ...

ത​ല​ശ്ശേ​രി: കെ.​എ​സ്.​ഇ.​ബി ലി​മി​റ്റ​ഡ് ഉ​ട​മ​സ്ഥ​ത​യി​ൽ ഉ​ത്ത​ര​മ​ല​ബാ​റി​ലെ ആ​ദ്യ 220 കെ.​വി ഗ്യാ​സ് ഇ​ൻ​സു​ലേ​റ്റ​ഡ് സ​ബ്സ്റ്റേ​ഷ​ൻ ഏ​പ്രി​ൽ എ​ട്ടി​നു വൈ​കീ​ട്ട് നാ​ലി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും....

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്‌നചിത്രം പ്രചരിപ്പിച്ചയാള്‍ പോലീസ് പിടിയില്‍. പള്ളിത്തോട്ടം ഗലീലിയോ നഗര്‍-16 ല്‍ എബിന്‍ പോള്‍ (22) ആണ് പള്ളിത്തോട്ടം പോലീസിന്റെ പിടിയിലായത്. വിദേശത്തായിരിക്കെ ഇയാള്‍...

ന്യൂഡൽഹി: ഗ്രാമ, അർധനഗര പ്രദേശങ്ങളിലെ എൻജിനിയറിങ് വിദ്യാർഥികൾക്കായി പ്രത്യേക പ്ലേസ്‌മെന്റ് പോർട്ടൽ ആരംഭിക്കാൻ എ.ഐ.സി.ടി.ഇ. പദ്ധതിയിൽ 500-ലധികം വ്യവസായങ്ങൾ പങ്കാളികളാകും. ജോലിയെക്കുറിച്ച് വിദ്യാർഥികൾക്കിടയിൽ ആശങ്കയുള്ളതിനാൽ ചില പ്രധാന...

കോഴിക്കോട്: വാഫി,വഫിയ്യ കോഴ്‌സുകള്‍ വിജയിപ്പിക്കണമെന്ന സാദിഖലി തങ്ങളുടെ അഭ്യര്‍ത്ഥനക്കെതിരെ സമസ്ത നേതാക്കള്‍ രംഗത്ത്. പാണക്കാട് സയ്യിദ് സാദിഖലി ഉള്‍പ്പെടെ നാല് തങ്ങള്‍മാരാണ് വാഫി, വഫിയ്യ സ്ഥാപനങ്ങളുടെ ഈ...

തിരുവനന്തപുരം: കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകളും പരസ്യങ്ങളും വിലക്കി സംസ്ഥാന ബാലാവകാശ കമ്മീഷന്‍. ഇത്തരത്തില്‍ മത്സരബുദ്ധിയുളവാക്കുന്ന സാഹചര്യങ്ങള്‍ കുട്ടികളില്‍ കനത്ത മാനസിക സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നതായും...

ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസനയപ്രകാരം പരിഷ്കരിച്ച എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങൾ അടുത്ത അധ്യയനവർഷംമുതൽ സ്കൂളുകളിൽ ലഭ്യമാക്കും. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് അനുസരിച്ചാണ് പാഠപുസ്തകങ്ങൾ വികസിപ്പിക്കുക. അതിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. എല്ലാ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!