Day: March 25, 2023

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പീഡനക്കേസില്‍ അതിജീവിതയ്‌ക്കൊപ്പം നിന്ന വാര്‍ഡിലെ സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ക്ക് ഭീഷണിയെന്ന് പരാതി. മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനാണ് പരാതി നല്‍കിയത്. സസ്‌പെന്‍ഡ് ചെയ്യിക്കുമെന്ന്...

കോഴിക്കോട്‌ : അഴിയൂരിൽ പതിമൂന്നുകാരിയായ സ്‌കൂൾ വിദ്യാർഥിനിയെ മയക്കുമരുന്ന്‌ ക്യാരിയറായി ചിത്രീകരിച്ച്‌ സംപ്രേഷണംചെയ്‌ത വാർത്താപരമ്പരയുടെ വീഡിയോ ക്ലിപ്പിങ്ങുകൾ ഹാജരാക്കാൻ ഏഷ്യാനെറ്റ്‌ ന്യൂസിന്‌ പൊലീസ്‌ നോട്ടീസ്‌ നൽകി. ഏഷ്യാനെറ്റ്‌...

കണ്ണൂർ: വേതന വർധനയും തുല്യജോലിക്ക് തുല്യ വേതനവും നടപ്പാക്കുക, ജോലി സുരക്ഷിതത്വം ഉറപ്പുനൽകുക, ബോണ്ട്–- ബ്രേക്ക് സമ്പ്രദായം അവസാനിപ്പിക്കുക, ഉത്സവാവധികളും ദേശീയ അവധികളും നൽകുക, പ്രസവാവധി അനുവദിക്കുക...

ഇരിണാവ്: ഒറ്റപ്പെടലിന്റെ ആകുലതയെക്കുറിച്ച്‌ ഇരിണാവിലെ എൺപത്തിയഞ്ചുകാരൻ കണ്ണേട്ടനോട്‌ ചോദിച്ചാൽ, ഓ..അതൊക്കെ എന്ത്‌ എന്നാവും ഉത്തരം. ഇരിണാവിലെ വയോജനങ്ങൾക്കെല്ലാം ഇതേ അഭിപ്രായമാണ്‌. ഏകാന്തതയോ വീർപ്പുമുട്ടലോ ഇക്കൂട്ടരെ ബാധിക്കുന്നില്ല. നേഹത്തോടെ...

തിരുവനന്തപുരം: റബർ മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കുന്ന നടപടികളുമായി കേന്ദ്രം മുന്നോട്ടുപോകുമ്പോൾ കർഷകരെ ചേർത്തുപിടിച്ച്‌ സംസ്ഥാന സർക്കാർ. റബർ വിലസ്ഥിരതാ ഫണ്ടായി സംസ്ഥാന സർക്കാർ ഫെബ്രുവരിവരെ വിതരണം ചെയ്‌തത്‌...

കോഴിക്കോട്‌ : നിർമാണം പുരോഗമിക്കുന്ന ആറുവരി ദേശീയപാതയിൽ പാലങ്ങളുടെ നിർമാണം അതിവേഗം. രാമനാട്ടുകര, തൊണ്ടയാട്‌ മേൽപ്പാലങ്ങളിൽ നിർമാണം പൂർത്തീകരിച്ച തൂണുകളിൽ സ്ഥാപിച്ച ഗർഡറുകളിൽ കോൺക്രീറ്റ് സ്ലാബിന്റെ പ്രവൃത്തിയാണ്‌...

കാക്കയങ്ങാട്: അരങ്ങിലെ കലാകാരന്മാരുടെ സംഘടനയായ കേരള സ്റ്റേജ് വർക്കേഴ്‌സ് യൂനിയൻ (സി.ഐ.ടി.യു)) പേരാവൂർ ഏരിയാ കമ്മിറ്റി അംഗത്വ വിതരണം നടത്തി. ഏരിയാ സെക്രട്ടറി രാജീവ് നടുവനാട് ഷൈജു...

പേരാവൂർ: മോട്ടോർ വാഹന വകുപ്പ്,ഡിവൈൻ ഐ കെയർ , വൈസ് മെൻസ് ക്ലബ്,സംയുക്ത ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയൻ എന്നിവ സൗജന്യ നേത്ര പരിശോധനയും കണ്ണട വിതരണവുംട്രാഫിക് ബോധവത്കരണവും...

പേരാവൂർ: കള്ളക്കേസുകളുണ്ടാക്കി രാഹുൽഗാന്ധിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പേരാവൂരിൽ വായ മൂടിക്കെട്ടി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോ,ബൈജു...

കല്പറ്റ: രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് കല്പറ്റയില്‍ ജില്ലാകോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തിനിടെ പ്രവര്‍ത്തകര്‍ തമ്മില്‍ത്തല്ലി. പ്രകടനത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്നതിനെച്ചൊല്ലി കെ.പി.സി.സി. അംഗം പി.പി. ആലിയും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!