കയർതൊഴിലാളി തൂങ്ങിമരിച്ച നിലയിൽ; വായ്പ അടയ്ക്കാത്തതിന് ബാങ്ക് ജീവനക്കാർ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം
ആലപ്പുഴ: വായ്പ എടുത്തത് തിരിച്ചടയ്ക്കാന്‍ കഴിയാത്തതില്‍ മനംനൊന്ത് കയര്‍ തൊഴിലാളി തൂങ്ങി മരിച്ചു. ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി ശശി(54)യെയാണ് വീടിന് സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്....