Kerala Local News ബസ് യാത്രാ കൺസഷൻ: കാലാവധി നീട്ടി 3 years ago NH newsdesk Share our post 2023 മാർച്ച് 31ന് കാലാവധി കഴിയുന്ന വിദ്യാർഥികളുടെ സ്വകാര്യ ബസിലെ യാത്രാ കൺസഷൻ കാർഡിന്റെ കാലാവധി 2023 മെയ് 31 വരെ നീട്ടിയതായി സ്റ്റുഡൻറ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റി ചെയർമാനായ ജില്ലാ കലക്ടർ അറിയിച്ചു. Share our post Tags: Featured Continue Reading Previous പോലീസ് സ്റ്റേഷനുകളിൽ നിർമിച്ച സന്ദർശക മുറികളുടെ ഉദ്ഘാടനം ഏപ്രിൽ മൂന്നിന്Next പാത്തൻ പാറ ഭൂമി വിണ്ടു കീറൽ; മണ്ണ് ക്വാറി കുഴികളിലേക്ക് മാറ്റും