ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിൽ ഒഴിവുകൾ;

Share our post

ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി  ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസിൽ ഓഫിസിൽ ഓഫിസ് അസിസ്റ്റന്റ്, റിസപ്ഷനിസ്റ്റ്/ ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ഓഫിസ് അറ്റൻഡന്റ് എന്നീ തസ്തികകളിൽ ഒഴിവുണ്ട്.

രണ്ട്  വർഷത്തേക്കാണ് നിയമനം. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും സംസ്ഥാന നിയമസേവന അതോറിറ്റിയുടെ www.kelsa.nic.in ൽ ലഭിക്കും. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!