തുള്ളാംപൊയിൽ-പൂക്കളംകുന്ന്-വട്ടക്കര റോഡ് ഉദ്ഘാടനം

Share our post

പേരാവൂർ: വെള്ളർവള്ളി വാർഡിൽ തുള്ളാംപൊയിൽ-പൂക്കളംകുന്ന്-വട്ടക്കര റോഡ് ഉദ്ഘാടനം പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ നിർവഹിച്ചു.

വൈസ്.പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ നിഷ പ്രദീപൻ,പഞ്ചായത്തംഗങ്ങളായ കെ.വി.ശരത്,റീന മനോഹരൻ,സി.യമുന,കെ.കെ.ജോയിക്കുട്ടി,കെ.സന്തോഷ് എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!